ഈ ​ക​ളി​കൊ​ള്ളാം… “ന​ഗ്ന​രാ​ക്കു​ന്ന” ആ​പ്പു​ക​ളി​ലേ​ക്ക് ജ​നം ഇ​ര​ച്ചു​ക​യ​റു​ന്നു! ഒ​രു​മാ​സം ക​യ​റി​യ​ത് 2.4 കോ​ടി പേ​ര്‍

മി​യാ​മി​സ്ബ​ര്‍​ഗ് (യു​എ​സ്): ഡീ​പ് ഫേ​ക്ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വ​ന്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​രു ന​ടു​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് കൂ​ടി പു​റ​ത്ത്.

എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധാ​ര​ണ ചി​ത്ര​ങ്ങ​ളെ വ​സ്ത്ര​മി​ല്ലാ​ത്ത​വ​യാ​ക്കി മാ​റ്റു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്നു​വെ​ന്ന് സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്ക് വി​ശ​ക​ല​ന ക​മ്പ​നി​യാ​യ ഗ്രാ​ഫി​ക്ക പു​റ​ത്ത് വി​ട്ട റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെ​പ്റ്റം​ബ​റി​ല്‍ മാ​ത്രം 2.4 കോ​ടി ആ​ളു​ക​ള്‍ ഇ​ത്ത​രം പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും ഇ​ത്ത​രം സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ലു​ള്ള ക​ണ​ക്കു​ക​ള്‍ നോ​ക്കി​യാ​ല്‍ എ​ക്‌​സ്, റെ​ഡ് ഇ​റ്റ് മു​ത​ലാ​യ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ത്ത​രം ആ​പ്പു​ക​ളു​ടെ പ​ര​സ്യ​ലി​ങ്ക് വ​രു​ന്ന​ത് വ​ര്‍​ധി​ച്ച് വ​ന്നു​വെ​ന്നും പ​തി​നൊ​ന്ന് മാ​സം കൊ​ണ്ട് ഇ​വ​യു​ടെ എ​ണ്ണം 2,400 ശ​ത​മാ​ന​ത്തി​ല​ധി​ക്ക​മാ​യെ​ന്നും ഗ്രാ​ഫി​ക്ക പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​മു​ള്ള പ​ര​സ്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ നീ​ക്കം ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും ഗൂ​ഗി​ള്‍ വ​ക്താ​വ് അ​റി​യി​ച്ചി​രു​ന്നു. ഡീ​പ്‌​ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​ടി ര​ശ്മി​ക മ​ന്ദാ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന​ത് ഏ​റെ വി​വാ​ദ​ങ്ങ​ളു​യ​ര്‍​ത്തി​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്കം ഇ​ത്ത​ര​ത്തി​ല്‍ മോ​ശ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ഇ​പ്പോ​ള്‍ വ​ര്‍​ധി​ച്ച് വ​രി​ക​യാ​ണ്. സാ​ധാ​ര​ണ മോ​ര്‍​ഫിം​ഗു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ല്‍ ഡീ​പ്‌​ഫേ​ക്ക് ഉ​ള്ള​ട​ക്ക​ങ്ങ​ള്‍​ക്ക് കൃ​ത്യ​ത കൂ​ടു​ത​ലാ​ണ്.

ഒ​റി​ജി​ന​ലാ​ണോ വ്യാ​ജ​നാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​ര്‍​ക്ക് പോ​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ഡീ​പ്ഫേ​ക്ക് ഉ​ള്ള​ട​ക്ക​ങ്ങ​ൾ. ഇ​വ​യ്ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന ച​ട്ട​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മി​ക്ക രാ​ജ്യ​ങ്ങ​ളും.

Related posts

Leave a Comment