വി​മ​ർ​ശ​ന​ങ്ങ​ൾ സ്പ​ർ​ശി​ക്കാ​റി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ത്യ​സ​ന്ധ​മാ​യേ പെ​രു​മാ​റൂ: ദീ​പി​ക പ​ദു​കോ​ണ്‍

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൻ സ​ത്യ​സ​ന്ധ​മാ​യും ആ​ധി​കാ​രി​ക​ത​യോ​ടു​കൂ​ടി​യും മാ​ത്ര​മാ​ണ് ഇ​ട​പെ​ടാ​റു​ള്ള​തെ​ന്നു ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​കോ​ണ്‍. വി​മ​ർ​ശ​ന​ങ്ങ​ൾ സ്പ​ർ​ശി​ക്കാ​റി​ല്ല. ഫാ​ൻ​സു​മാ​യി മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്താ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ സ​ഹാ​യ​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബോ​ൾ​ഗാ​ട്ടി ലു​ലു​ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കാ​ര്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ന്പോ​ഴു​ള്ള മ​നോ​ഭാ​വ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. വി​ഷാ​ദ​രോ​ഗം പ​ല​പ്പോ​ഴും ആ​ത്മ​ഹ​ത്യ ചി​ന്ത​ക​ളി​ലേ​ക്കു ന​യി​ക്കു​ന്പോ​ൾ ക്ലി​നി​ക്ക​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ബ്രാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​ത് വ്യ​ക്തി​പ​ര​മാ​യി വി​ശ്വാ​സ്യ​ത​കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഒ​രു ബ്രാ​ൻ​ഡ് മ​റ്റൊ​ന്നി​നേ​ക്കാ​ൾ മി​ക​ച്ച​തെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. ആ​ധി​കാ​രി​ക​ത​യും സ​ത്യ​സ​ന്ധ​ത​യു​മാ​ണ് പ്ര​ധാ​ന​മെ​ന്നും ദീ​പി​ക പ​ദു​കോ​ണ്‍ പ​റ​ഞ്ഞു.

Related posts