മ​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്തു; പി​താ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു! മ​രി​ച്ച​ത് ബി​എ​സ്എ​ഫ് ജ​വാ​ൻ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ന​ദി​യാ​ദി​ൽ മ​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.

ബി​എ​സ്എ​ഫ് ജ​വാ​ൻ കൂ​ടി​യാ​യ മെ​ല്‍​ജി​ഭാ​യ് വ​ഘേ​ല എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ണാ​ണ് വി​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് വ​ഘേ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്യാ​നാ​യി സൈ​നി​ക​നും കു​ടും​ബ​വും 15 കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​വി​ട​വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജ​വാ​നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment