ജാ​ങ്കോ നീ​യ​റി​ഞ്ഞോ ഞാ​ന്‍ പെ​ട്ടു ! വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത് പു​ലി​വാ​ലു പി​ടി​ച്ച് സ​ന്താ​നം;​വീ​ഡി​യോ കാ​ണാം…

ക​ടു​വ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന്റെ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത് പു​ലി​വാ​ലു പി​ടി​ച്ച് ത​മി​ഴ് ഹാ​സ്യ​താ​രം സ​ന്താ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്താ​നം ക​ടു​വ​യു​ടെ വാ​ലി​ല്‍ പി​ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സ​ന്താ​നം ത​ന്നെ​യാ​ണ് ദൃ​ശ്യം ട്വി​റ്റ​റി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്ത​ത്.

‘ഇ​തി​ന്റെ പേ​രാ​ണ് പു​ലി​വാ​ല്‍ പി​ടി​ക്കു​ന്ന​ത്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് സ​ന്താ​നം വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ല്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ ധാ​രാ​ളം പേ​രാ​ണ് ന​ട​ന്റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യെ ന​ട​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും ത​ന്റെ ആ​രാ​ധ​ക​ര്‍​ക്ക് തെ​റ്റാ​യ ഉ​ദാ​ഹ​ര​ണ​മാ​കു​ക​യാ​ണെ​ന്നും ആ​ളു​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ ഇ​തു​വ​രെ വീ​ഡി​യോ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ന്താ​നം ത​യ്യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ‘ഗു​ലു ഗു​ലു’, ‘ഏ​ജ​ന്റ് ക​ണ്ണാ​യി​രം’ എ​ന്നി​വ​യാ​ണ് സ​ന്താ​ന​ത്തി​ന്റെ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍.

‘കി​ക്ക്’, ‘സെ​ര്‍​വ​ര്‍ സു​ന്ദ​രം’ എ​ന്നി​വ​യാ​ണ് സ​ന്താ​ന​ത്തി​ന്റേ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ള്‍.

Related posts

Leave a Comment