കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലിന്‍റെ ടെ​റ​സി​ൽ നി​ന്നു​വീ​ണ്  എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

കൊ​ച്ചി: ടെ​റ​സി​ൽ നി​ന്നും വീ​ണ് എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ ചോ​രേ​ത്ത് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ഡെ​ൽ​വി​ൻ കു​ര്യാ​ക്കോ​സ് (21) ആ​ണ് മ​രി​ച്ച​ത്. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ കോ​ള​ജി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ ടെ​റ​സി​ൽ നി​ന്നു​മാ​ണ് കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡെ​ൽ​വി​ൻ വീ​ണ​ത്. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ. ത​ങ്ക​മ്മ​യാ​ണ് ഡെ​ൽ​വി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: ക്രി​സ്റ്റി.

Related posts