തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റാ​യ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ കാ​ല​ത്ത​ല്ലെ​ന്ന് കെ. ​ജ​യ​കു​മാ​ർ

അ​മ്പ​ല​പ്പു​ഴ: സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ്ഥ​യി​ല​ല്ല താ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡന്‍റായ​തെ​ന്ന് കെ.​ ജ​യ​കു​മാ​ർ. അ​ങ്ങേ​യ​റ്റം സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റായ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ​ന്ത്ര​ണ്ട് ക​ള​ഭ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ശ​ങ്ക​ര നാ​രാ​യ​ണ ശാ​സ്ത്രീ​യ സം​ഗീ​തോ​ത്സ​വ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേ ഹം.

ഭ​ക്തി​യു​ടെ പേ​രി​ൽ ക്ഷേ​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ താ​ത്​പ​ര്യ​മു​ണ്ടെ​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ൽ പി​രി​ച്ച തു​ക​യു​ടെ ക​ണ​ക്ക് ഓ​ഡി​റ്റ് ചെ​യ്ത് പൊ​തു ജ​ന​ത്തി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ഉ​പ​ദേ​ശ​ക സ​മി​തി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment