പണിയില്ലാത്തവർക്കൊരു പണി..! മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സെ​ൻ​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ നിർദേശം

beh-senതി​രു​വ​നന്തപു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ ഡി​ജി​പി. ഡോ.​ടി.​പി.സെ​ൻ​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.    ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി നി​തി​ൻ അ​ഗ​ർ​വാ​ളി​നോ​ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സെ​ൻ​കു​മാ​റി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​ക​ൾ ലോ​ക്നാ​ഥ് ബെ​ഹ്റ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിൽ മ​ത​സ്പ​ർധ വ​ള​ർ​ത്തു​ന്ന പ​രാ​മ​ർ​ശം നടത്തിയെ ന്നാണ് സെൻകുമാറിനെതിരായ ആരോപണം
ഇ​ത് ഏ​റെ വി​വാ​ദ​മാ​കു​ക​യും സെ​ൻ​കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​ക​യാ​യി​രു​ന്നു.

Related posts