പാതി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതോ ? ധനൂപിനെ കാണാതായിട്ട് 30 ദിവസം; പയ്യന്നൂര്‍ രാമന്തളിയിലെ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു

Dhanoop

നീ​ലേ​ശ്വ​രം: ത​മി​ഴ്നാ​ട് മേ​ട്ടു​പ്പാ​ള​യ​ത്ത് പാ​തി കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യു​ടേ​തെ​ന്നു സം​ശ​യം. ബ​ങ്ക​ളം പ​ള്ള​ത്തു​വ​യ​ലി​ലെ ദാ​മോ​ദ​ര​ൻ-​സു​ലോ​ച​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ധ​നൂ​പി​ന്‍റെ​താ​ണു മൃ​ത​ദേ​ഹ​മെ​ന്നാ​ണു സം​ശ​യം.

ധ​നൂ​പി​നെ 30 ദി​വ​സം മു​ന്പാ​ണ് കാ​ണാ​താ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു മാ​താ​വ് സു​ലോ​ച​ന നീ​ലേ​ശ്വ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഗ​ൾ​ഫി​ൽ നി​ന്നും തി​രി​ച്ചു​വ​ന്ന ധ​നൂ​പ് കാ​ഞ്ഞ​ങ്ങാ​ട് ഗ്ലാ​സ് ഡി​സൈ​നിം​ഗ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ലെ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് നീ​ലേ​ശ്വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ഇ​തേ​ത്തുട​ർ​ന്നു ബ​ന്ധു​ക്ക​ളും നീ​ലേ​ശ്വ​രം പോ​ലീ​സും മേ​ട്ടു​പ്പാ​ള​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം സം​സ്കരി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു ല​ഭി​ച്ച തെ​ളി​വു​ക​ൾ ബ​ന്ധു​ക്ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​ത​യു​ണ്ടാ​യി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മേ​ട്ടു​പ്പാ​ള​യം പോ​ലീ​സ് ഇ​ന്നു നീ​ലേ​ശ്വ​ര​ത്തെ​ത്തു​ന്നു​ണ്ട്. മ​ക​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് സു​ലോ​ച​ന മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Related posts