യു​വ​സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്; മൊ​ഴി​ക​ളി​ൽ ദു​രൂ​ഹ​ത​ക​ളേ​റെ;  സംവിധായകനേയും ഭാര്യയേയും  വീണ്ടും ചെയ്യാനൊരുങ്ങി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: യു​വ​സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ച് വ​ഴി​യി​ലു​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ. സം​വി​ധാ​യ​ക​ന്‍റെ​യും ഭാ​ര്യ​യു​ടേ​യും മൊ​ഴി​ക​ളി​ൽ ദു​രൂ​ഹ​ത​ക​ളും വൈ​രു​ധ്യ​വും ഉ​ള്ള​തി​നാ​ൽ ഇ​രു​വ​രേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് പു​തി​യ സൂ​ച​ന.

സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ​ല്ലാം മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ​തി​നാ​ൽ ആ​രെ​ക്കു​റി​ച്ചും സം​വി​ധാ​യ​ക​ന് ഒ​രു വി​വ​ര​വും ന​ൽ​കാ​ൻ ഇ​തു​വ​രെ​യും ക​ഴി​യു​ന്നി​ല്ല.സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളോ മ​റ്റു തെ​ളി​വു​ക​ളോ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഭ​വ​ത്തി​ലെ യാ​ഥാ​ർ​ഥ്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് പ​റ​ഞ്ഞു.

Related posts