90 ശ​ത​മാ​നം വി​ല​ക്കി​ഴി​വ്; ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റി; പിന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നത്! കേരളത്തിൽ ഇത്രയും തിരക്ക് കാണുന്നത് ആ രണ്ടു സ്ഥലങ്ങളിലെന്ന് യുവാവിന്‍റെ കമന്‍റ്

 


ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ ഡി​സ്കൗ​ണ്ട് ഇ​ട്ട ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഒ

​മാ​നി​ലെ ബ​ർ​ക്ക് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. റം​സാ​ൻ പ്ര​മാ​ണി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്ക് 90 ശ​ത​മാ​നം ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു.

ക​ട​യു​ടെ ഗ്ലാ​സ് വാ​തി​ൽ തു​റ​ന്ന​തോ​ടെ ആ​ളു​ക​ൾ ഇ​ര​ച്ച് അ​ക​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ആ​ളു​ക​ൾ ത​ള്ളി ക​യ​റി​യ​തോ​ടെ ക​ട​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം

ത​ക​ർ​ന്ന ഗ്ലാ​സ് കാ​ലി​ൽ ക​യ​റി​യി​ട്ടും ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഓ​ടു​ക​യാ​ണ്. ക​ട‍​യു​ടെ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

കേ​ര​ള​ത്തി​ൽ മ​ദ്യ​ഷോ​പ്പി​നു മു​ന്നി​ലും ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലും മാ​ത്ര​മേ ഇ​ത്ര​യും തി​ര​ക്ക് കാ​ണാ​ൻ​സാ​ധി​ക്കു​ക​യൊ​ള്ളു​വെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

https://video.xx.fbcdn.net/v/t42.1790-2/277043931_292748003000494_2161731578015130273_n.mp4?_nc_cat=102&ccb=1-5&_nc_sid=985c63&_nc_aid=0&efg=eyJybHIiOjQ3OCwicmxhIjo1MTIsInZlbmNvZGVfdGFnIjoic3ZlX3NkIn0%3D&_nc_ohc=M_OLvU-JQOEAX-guLEM&rl=478&vabr=266&_nc_ht=video.xx&edm=AGo2L-IEAAAA&oh=00_AT8TC8Mn5d9MHr23liw3H9-EHED30PhK4hRkdT-Tr0Bt5w&oe=623ECB2D

 

Related posts

Leave a Comment