രോഗികൾ പറഞ്ഞ് തുടങ്ങി ഞങ്ങളെ ഒന്നു നോക്കണേ..! മെ​​​ഡി​​​ക്ക​​​ൽ കോളജുകളിലെ ജൂണിയർ ഡോക്ടർമാർ സമരം തുടരും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യ വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോളജുകളിലെ ജൂണിയർ ഡോക്ടർമാർ പണിമുടക്ക് തുടരും. മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.

ഒപിയിലും വാർഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കോസ് ജോയിന്‍റ് ആക്ഷൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു.ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​മാ​​​യി ഞായറാഴ്ച ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യെ തു​​​ട​​​ര്‍​ന്നു സമരം പിൻവലിച്ചെന്ന് വാർത്തകൾ വന്നിരുന്നു.

Related posts