കണ്ടാൽ വിറച്ചു പോകും;ഒ​രു നാ​യ​യു​ടെ വി​ല ര​ണ്ടു കോ​ടി

യു​എ​സ്: ഒ​രു നാ​യ​യു​ടെ വി​ല ര‍​ണ്ടു കോ​ടി രൂ​പ! അ​ന്പ​ര​ക്കു​ക​യൊ​ന്നും വേ​ണ്ട. ഈ ​നാ​യ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ വി​ല കൂ​ടു​ത​ല​ല്ലെ​ന്നു നാ​യ​പ്രേ​മി​ക​ൾ ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞെ​ന്നി​രി​ക്കും.

വ​ലി​പ്പം​കൊ​ണ്ടും അ​ക്ര​മ​സ്വ​ഭാ​വം​കൊ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ള്ള പി​റ്റ് ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് ഈ ​വി​ല​യേ​റി​യ നാ​യ.

“ഹ​ൾ​ക്ക്’ എ​ന്ന് പേ​രു​ള്ള ഈ ​പെ​ൺ​നാ​യ​യ്ക്ക് ഏ​ക​ദേ​ശം 80 കി​ലോ​ഗ്രാം ഭാ​രം വ​രും. എ​ന്നാ​ൽ, അ​ത​ല്ല, പ്ര​ധാ​ന പ്ര​ത്യേ​ക​ത. പി​ൻ​കാ​ലു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ ഉ​യ​രം ആ​റ​ടി​യാ​ണ​ത്രെ.

ന​ല്ല ഉ​യ​ര​മു​ള്ള ഒ​രു മ​നു​ഷ്യ​ന്‍റെ പൊ​ക്കം. ഇ​വ​നെ നേ​രി​ൽ ക​ണ്ട പ​ല​രും ഭ​യ​ന്നു വി​റ​ച്ചു​പോ​യ​താ​യി “ഹ​ൾ​ക്കി’ ന്‍റെ ഉ​ട​മ​യാ​യ മ​ർ​ലോ​ൺ ഗ്രീ​ന​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​യി​ൽ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണു മ​ർ​ലോ​ൺ ഗ്രീ​ന​ൻ. ത​ന്‍റെ പി​റ്റ് ബു​ളി​ന് വി​പ​ണി​യി​ൽ നി​ല​വി​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല​യു​ണ്ടെ​ന്നു പ​റ​യു​ന്ന​തും ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് മ​ർ​ലോ​ണി​ന്‍റെ ഹ​ൾ​ക്ക്. അ​ക്ര​മ​കാ​രി​ക​ൾ ആ​യ​തു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പി​റ്റ് ബു​ൾ​സി​നെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

യു​കെ​യി​ൽ ഈ ​നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ൽ, പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​പ്പോ​ഴും അ​ന​ധി​കൃ​ത​മാ​യി പി​റ്റ് ബു​ൾ​സി​നെ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നു മ​ർ​ലോ​ൺ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment