കു​ഞ്ഞു​വാ​വ​യാ​യി​രി​ക്കൂ, മ​റി​യ​ത്തി​നോ​ട് ദു​ൽ​ഖ​ർ

മ​മ്മൂ​ട്ടി​യു​ടെ കൊ​ച്ചു​മ​ക​ളാ​യ മ​റി​യം അ​മീ​റ സ​ൽ​മാ​ന്‍റെ പി​റ​ന്നാ​ളാ​യി​രു​ന്നു ഇ​ന്ന​ലെ. താ​ര​പു​ത്രി​ക്ക് ആ​ശം​സ നേ​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പോ​സ്റ്റു​ക​ളെ​ല്ലാം വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വി​വാ​ഹി​ത​നാ​യി​രു​ന്നു കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു അ​മാ​ൽ സൂ​ഫി​യ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​ടു​ത്തി​ടെ ദു​ൽ​ഖ​ർ എ​ത്തി​യി​രു​ന്നു. ആ​ർ​കി​ടെ​ക്ടാ​ണ് അ​മാ​ൽ സൂ​ഫി​യ.

2017 മെ​യ് 5നാ​യി​രു​ന്നു ദു​ൽ​ഖ​റി​ന്‍റെ​യും അ​മാ​ലി​ന്‍റെ​യും ജീ​വി​ത​ത്തി​ലേ​ക്ക് മ​റി​യം എ​ത്തി​യ​ത്. ഇപ്പോൾ മൂ​ന്നു​വ​യ​സു​കാ​രി​യാ​യി​രി​ക്കു​ക​യാ​ണ് മ​ക​ൾ. മ​ക​ളെ മ​ടി​യി​ലി​രു​ത്തി​യു​ള്ള ദു​ൽ​ഖ​റി​ന്‍റെ ചി​ത്ര​വും കു​റി​പ്പും വൈ​റ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നി​ന്‍റെ പ്രാ​യ​ത്തി​നൊ​ത്ത് ഞ​ങ്ങ​ളെ​ല്ലാ​വ​രും നി​ന്നോ​ടൊ​പ്പം ചേ​രു​ന്പോ​ൾ നീ ​പ​റ​യു​ന്നു, ഞാ​നി​പ്പോ​ൾ വ​ലി​യ കു​ട്ടി​യാ​യെ​ന്ന്. നീ ​പ​റ​യു​ന്ന​ത് ശ​രി​യാ​യി​രി​ക്കാം. വ​ള​രെ പെ​ട്ടെ​ന്നാ​ണ് നീ ​വ​ള​രു​ന്ന​ത്.

ഇ​പ്പോ​ൾ ന​ല്ല​പോ​ലെ സം​സാ​രി​ക്കു​ന്നു​മു​ണ്ട്. മൂ​ന്നു വ​യ​സു​കാ​രി​യാ​യ വ​ലി​യ പെ​ണ്‍​കു​ട്ടി​യാ​യി നീ. ​രാ​ജ​കു​മാ​രി​യെ പോ​ലെ സു​ന്ദ​രി​യാ​യി. നീ ​നി​ന്‍റേ​താ​യ ലോ​കം സൃ​ഷ്ടി​ക്കു​ന്നു. ക​ളി​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക് ക​ഥ​ക​ൾ പ​റ​ഞ്ഞു ത​രു​ന്നു.

സ്വ​ന്ത​മാ​യി ന​ട​ക്കു​ന്നു. ഓ​ടു​ന്നു. ചാ​ടാ​ൻ പ​ഠി​ക്കു​ന്നു. അ​തെ നീ ​ഇ​പ്പോ​ൾ വ​ലി​യ കു​ട്ടി​യാ​യി. നീ ​പ​തു​ക്കെ വ​ലു​താ​യാ​ൽ മ​തി​യെ​ന്നു തോ​ന്നു​ന്നു. ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​വാ​വ​യാ​യി​രി​ക്കൂ.

നി​ന്നെ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​ങ്ങ​നെ. നി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​പ്പോ​ൾ നി​ന്നെ കൈ​യി​ലെ​ടു​ത്ത​പ്പോ​ൾ നീ ​എ​ങ്ങ​നെ​യാ​യി​രു​ന്നോ അ​ങ്ങ​നെ.

കു​ഞ്ഞു​വാ​വ​യാ​യി നി​ന്നെ ക​ണ്ടു മ​തി​യാ​യി​ല്ല. എ​ന്നും നീ ​ഞ​ങ്ങ​ൾ​ക്ക് കു​ഞ്ഞു​വാ​വ ത​ന്നെ​യാ​ണ്. നീ ​വ​ലു​താ​യെ​ന്ന് ഈ ​ലോ​കം മു​ഴു​വ​ൻ പ​റ​ഞ്ഞാ​ലും.. ഇ​ത്ര പെ​ട്ടെ​ന്ന് വ​ലു​താ​ക​ല്ലേ. നീ ​കു​ഞ്ഞു​വാ​വ​യാ​യി​രി​ക്കൂ – ദു​ൽ​ഖ​ർ കു​റി​ച്ചു.

മ​മ്മൂ​ട്ടി​യു​ടെ മ​ടി​യി​ലി​രി​ക്കു​ന്ന കു​ഞ്ഞു​മ​റി​യ​ത്തി​ന്‍റെ ഒ​രു ചി​ത്ര​വും അ​ടു​ത്തി​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. മ​ക​ളു​ടെ കൈ​യു​ടെ​യും ഷൂ​സി​ന്‍റ​യും ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യും ചി​ത്രം ദു​ൽ​ഖ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ദു​ൽ​ഖ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ മു​ഖം വ്യ​ക്ത​മാ​യ ഒ​രു ഫോ​ട്ടോ കാ​ണു​ന്ന​തി​നാ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന​ത്. ആ ​കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ച​ത് ഒ​ന്നാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​യി​രു​ന്നു.

Related posts

Leave a Comment