മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ളി​ല്‍ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​ക്ക​തൊ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ല്‍ (20), തൊ​ട്ടേ​ക്കാ​ട് ആ​ലി​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ബി​ത (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 18ന് ​വൈ​കു​ന്നേ​രം ഹൈ​ലൈ​റ്റ് മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ൽ വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന എ​ണ്ണാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പ്ര​തി​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​ജി​ത് കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ സ്ഥ​ല​ത്തെ​യും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യാ​യ സ​ബി​ത​യു​ടെ പേ​രി​ൽ സെ​പ്റ്റം​ബ​ർ 22ന് ​അ​ര​യി​ട​ത്തു​പാ​ലം ഗോ​കു​ലം മാ​ളി​ലെ നെ​സ്റ്റോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും 1000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ചോ​ക്ലേ​റ്റു​ക​ൾ മോ​ഷ​ണം…

Read More

ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യു​ടെ തി​രോ​ധാ​നം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

ത​ല​ശേ​രി: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ, ഡി​വൈ​എ​സ്പി സ​നി​ൽ​കു​മാ​ർ, സി​ഐ​മാ​രാ​യ ശ്രീ​ജി​ത്ത് കൊ​ടേ​രി, ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ശി​വ​സൂ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പി​താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ്രീ ​ഫ​യ​ർ ഗെ​യി​മാ​ണ് കു​ട്ടി ക​ളി​ച്ചി​രു​ന്ന​തെ​ന്നും ഗെ​യി​മി​ലൂ​ടെ അ​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും പൊ​ലി​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ശി​വ​സൂ​ര്യ​യെ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ, വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി എ​ങ്ങോ​ട്ട് പോ​യെ​ന്ന​തി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം…

Read More

ശി​വ​സൂ​ര്യ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച്; കു​ട്ടി ഉ​പ​യോ​ഗി​ച്ച ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ; ഫ്രീ ​ഫ​യ​ർ ഗെ​യിം ക​ളി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് അ​ര​ല​ക്ഷം രൂ​പ

ത​ല​ശേ​രി: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​നാ​ണ് കാ​ണാ​താ​യ ശി​വ​സൂ​ര്യ. ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ, ഡി​വൈ​എ​സ്പി സ​നി​ൽ​കു​മാ​ർ, സി​ഐ​മാ​രാ​യ ശ്രീ​ജി​ത്ത് കൊ​ടേ​രി, ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ശി​വ​സൂ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പി​താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫ്രീ ​ഫ​യ​ർ ഗെ​യി​മാ​ണ് കു​ട്ടി ക​ളി​ച്ചി​രു​ന്ന​തെ​ന്നും ഗെ​യി​മി​ലൂ​ടെ അ​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും പൊ​ലി​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ശി​വ​സൂ​ര്യ​യെ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ, വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി എ​ങ്ങോ​ട്ട് പോ​യെ​ന്ന​തി​ന് സി​സി​ടി​വി…

Read More

ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​യി​ല്ല; ടാ​ജ് ഹോ​ട്ട​ലി​ൽ വെ​യ്റ്റ​റെ ത​ല്ലി​യ അ​തി​ഥി​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്! ജീ​വ​ന​ക്കാ​രു​ടെ അ​ന്ത​സി​ന് വി​ല​ക​ൽ​പ്പി​ച്ച് മാ​നേ​ജ്മെ​ന്‍റ് !

ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ർ​ന്ന് ആ​ഗ്ര​യി​ലെ പ്ര​ശ​സ്ത​മാ​യ ടാ​ജ് ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച അ​തി​ഥി​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി മാ​നേ​ജ്മെ​ന്‍റ്. എ​സ്‌​എ​ൽ​എം​ജി ബി​വ​റേ​ജ​സ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഹോ​ട്ട​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള​വ​രി​ൽ ഒ​രാ​ളു​മാ​യ പ​രി​തോ​ഷ് ല​ധാ​നി​യാ​ണ് ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഹോ​ട്ട​ലി​ലെ റെ​സ്റ്റോ​റ​ന്‍റി​ൽ അ​തി​ഥി​യെ സേ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ന്തി എ​ന്ന വെ​യ്റ്റ​റും അ​തി​ഥി​യും ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പി​ഴ​വു​ക​ൾ കാ​ര​ണം പ്ര​ശ്ന​മു​ണ്ടാ​കു​ന്ന​ത്. കാ​ന്തി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​ക്കു​റ​വാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​തി​ഥി വെ​യ്റ്റ​റെ ത​ല്ലു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ സ്വ​പ്ന​തു​ല്യ​മാ​യ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭ​യം കാ​ര​ണം കാ​ന്തി ഈ ​വി​വ​രം മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് പ​റ​ഞ്ഞി​ല്ല. ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള ഒ​രു സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി​യ ത​നി​ക്ക് ഈ ​ജോ​ലി അ​ത്ര​യ​ധി​കം വി​ല​പ്പെ​ട്ട​താ​ണെ​ന്നും, അ​തി​നാ​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും കാ​ന്തി പി​ന്നീ​ട് മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​മ​റി​ഞ്ഞ് ക​ടു​ത്ത…

Read More

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള എ​ഡി​എ​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ജീ​വ​നൊ​ടു​ക്കി; തൊ​ഴി​ൽ സ​മ്മ​ർ​ദ​മെ​ന്നു കു​ടും​ബം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജീ​വ​നൊ​ടു​ക്കി​യ​ത് തൊ​ഴി​ല്‍ സ​മ്മ​ര്‍​ദം മൂ​ല​മാ​ണെ​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ എ​ഡി​എ​യി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​നാ​യ ശ​ര​ത് ക​ത്യാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു സീ​ഗ​ഹ​ള്ളി​യി​ലെ അ​പ്പാ​ര്‍​ട്ട​മെ​ന്‍റി​ല്‍​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. 47 കാ​ര​നാ​യ ഇ​ദ്ദേ​ഹം ലൈ​റ്റ് കോം​പാ​ക്റ്റ് വി​മാ​ന​ങ്ങ​ളു​ടെ (എ​ല്‍​സി​എ) എം​കെ 2 ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലാ​ണു ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. ഒ​രു​മാ​സ​മാ​യി ശ​ര​ത് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 21 ന് ​നി​ഹാം​സി​ല്‍ മ​നോ​രോ​ഗ​വി​ദ്ധ​നെ സ​മീ​പി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. അ​തേ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം എ​ഡി​എ ത​ള്ളി. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധി​ക​സ​മ്മ​ര്‍​ദ്ദം നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ന്നു മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ രാ​ജേ​ന്ദ്ര അ​റി​യി​ച്ചു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​കാം ശ​ര​തി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​നെ​തി​രേ അ​നാ​ദ​ര​വോ​ടെ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് കെ​പി​സി​സി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​നെ​തി​രേ അ​നാ​ദ​ര​വോ​ടെ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കെ​പി​സി​സി. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ പേ​ജി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രേ സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നീ​ഷ് ദു​ബെ അ​യ​ച്ച വ​ക്കീ​ൽ നോ​ട്ടീ​സി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു പോ​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ വ്യ​ക്തി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്ത​താ​യും മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യോ​ടും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തോ​ടും ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​ദ​വി​യോ​ടും പൂ​ർ​ണ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​വാ​ദ പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​താ​യും പാ​ർ​ട്ടി അ​റി​യി​ച്ചു.

Read More

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടം: ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്, ക​മ്മീ​ഷ​ണ​റെ മാ​റ്റി

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ലെ വാ​ഹ​നാ​പ​ക​ട കേ​സി​ൽ പൊ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി​യാ​യ ആ​ർ. നി​ശാ​ന്തി​നി​യെ പു​തി​യ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ക്കും. ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ലെ റെ​യ്ഡി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ പി​ടി​ച്ചെ​ടു​ത്തു കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ബെ​ൻ​സ് കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 17കാ​ര​ന്‍റെ അ​ച്ഛ​നാ​യ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല് വ​രെ നീ​ണ്ടു​നി​ന്നു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡി​ൽ ഒ​രു ആ​ഡം​ബ​ര ബൈ​ക്കും നി​ർ​ണാ​യ​ക ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജ​ഡ്ജി​ക്കെ​തി​രെ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം ഇ​ന്ന് കോ​ട​തി​യെ…

Read More