പ​ണി​വ​രു​ന്നു​ണ്ട് മ​ക്ക​ളേ..! ‘ഇ ​ബു​ൾ ജെ​റ്റ്’ അ​റ​സ്റ്റി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​വ​ർ കു​ടു​ങ്ങും; ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​റ​സ്റ്റി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റി​ട്ട​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നം.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്ന് ചൂണ്ടിക്കാട്ടി ക​ണ്ണൂ​ർ സൈ​ബ​ർ സെ​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തേ, ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ പോ​ലീ​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു​മെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്ത് പോ​ലീ​സ്.

ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യ​ല്‍, പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് പു​തി​യ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

യു​ട്യൂ​ബി​ൽ ഇ ​ബു​ൾ ജെ​റ്റ് പ​ങ്കു​വ​ച്ചി​രു​ന്ന മ​റ്റു വീ​ഡി​യോ​ക​ൾ തെ​ളി​വാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

തോ​ക്ക് ചൂ​ണ്ടി​യും മ​റ്റും പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment