ഇ​രു​വ​രു​ടേ​യും ക​ന്നിയങ്കം! ജ​ന​വി​ധി തേ​ടു​ന്ന നേ​താ​ക്ക​ളാ​യ യു​വ​ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്നു…

ത​ല​ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കും പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്കു ജ​ന​വി​ധി തേ​ടു​ന്ന ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ യു​വ​ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്നു.

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും സി​പി​എം ത​ല​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​തി​രൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടു​മ്പോ​ൾ ഡി​വൈ​എ​ഫ്ഐ പാ​നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വും ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യും എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഭാ​ര്യ പി.​പി. ശ​ബ്ന പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡാ​യ പു​ല്ലൂ​ക്ക​ര​യി​ൽ​നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഇ​രു​വ​രു​ടേ​യും ക​ന്നി​യ​ങ്ക​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്പ​തി​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സി​പി​എം മു​ക്കി​ൽ​പീ​ടി​ക ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ജാ​ബി​റി​ന്‍റെ മ​ക​ളാ​ണ് ഷ​ബ്നം.

Related posts

Leave a Comment