അമ്മ കുവൈറ്റിലാണ്, പക്ഷേ..! വീ​ട്ടു ജോ​ലി ചെ​യ്തി​ല്ല; ഏ​ഴ് വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ക്രൂ​ര​ത; അ​മ്മ​യു​ടെ സു​ഹൃ​ത്ത് കുടുങ്ങി

അ​മ​രാ​വ​തി: വീ​ട്ടു​ജോ​ലി ചെ​യ്യാ​ത്ത​തി​ന് ഏ​ഴ് വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ല്‍ ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ​ശ്ചി​മ ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ മി​ദു​ല​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ പി​താ​വ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മ​രി​ച്ചു. അ​മ്മ കു​വൈ​റ്റി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലാ​ണ് കു​ട്ടി താ​മ​സി​ച്ചി​രു​ത്. വീ​ട്ടു​ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ല​ക്ഷ്മി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്.

നേ​ര​ത്തെ​യും കു​ട്ടി​ക്കു​നേ​രെ അ​ക്ര​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment