അങ്കത്തട്ടൊരുങ്ങി; ഏ​റ്റ​വും കൂ​ടു​ത​ൽ  സ്ഥാനാർഥികൾ വ​യ​നാ​ട്ടിൽ കു​റ​വ് ആ​ല​ത്തൂ​രിൽ; കണ്ണൂരിൽ മത്സരിക്കാൻ നാല് സുധാകരൻമാർ

കോ​ട്ട​യം: എ​ല്ലാം​കൊ​ണ്ടും ഇ​ത്ത​വ​ണ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന മ​ണ്ഡ​ലം വ​യ​നാ​ടാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്.

രാ​ഹൂ​ൽ​ഗാ​ന്ധി അ​ട​ക്കം 20 പേ​രാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.​ഇ​തി​ൽ 11 പേ​ർ സ്വ​ത​ന്ത്ര​രാ​ണ്.​രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ട് അ​പ​ര​ൻ​മാ​രു​ണ്ട് ഇ​വി​ടെ. അ​ഖി​ല ഇ​ന്ത്യ മ​ക്ക​ൾ ക​ഴ​കം സ്ഥാ​നാ​ർ​ഥി രാ​ഘു​ൽ ഗാ​ന്ധി കെ.​യും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി കെ. ​ഇ യും. ഉ​​​ഷ .കെ (​​​സി​​​പി​​​ഐ -എം​​​എ​​​ൽ) റെ​​​ഡ്സ്റ്റാ​​​ർ) വയനാട്ടിലെ ഏക വനിതാ സ്ഥാനാർഥി.

​ഡോ.​പി.​കെ ബി​ജു​വും ര​മ്യ ഹ​രി​ദാ​സും ത​മ്മി​ൽ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന ആ​ല​ത്തൂ​രി​ലാ​ണ് ഏ​റ്റ​വും കു​റ​വ് സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്.​ആ​റു പേ​രാ​ണ് ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​വി​ടെ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പോ​ലും അ​പ​ര​ന്മാ​രി​ല്ല.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ആ​റ്റി​ങ്ങ​ലാ​ണ്.

19 പേ​രാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ 14 പേ​രും സ്വ​ത​ന്ത്ര​രാ​ണ്. ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​നെ​ക്കൂ​ടാ​തെ മ​റ്റ് ര​ണ്ട് കെ. ​സു​ധാ​ക​ര​ന്മ​മാ​രും ഒ​രു സു​ധാ​ക​ര​ൻ പി.​കെ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പി.​കെ ശ്രീ​മ​തി​ക്ക് അ​പ​ര​ന്മാ​രാ​യി കെ.​ശ്രീ​മ​തി​യും പി.​ശ്രീ​മ​തി​യും മ​ത്സ​രി​ക്കു​ന്നു.

അങ്കത്തട്ടൊരുങ്ങി: അങ്കം കുറിക്കുന്നത് ഇവർ
കാ​​സ​​ര്‍ഗോ​​ഡ്
രാ​​ജ്മോ​​ഹ​​ന്‍ ഉ​​ണ്ണി​​
ത്താ​​ന്‍ (​​കോ​​ണ്‍ഗ്ര​​സ്)
കെ.​​പി.​​സ​​തീ​​ഷ്ച​​ന്ദ്ര​​ന്‍
(സി​​പി​​എം)
ര​​വീ​​ശ​​ത​​ന്ത്രി കു​​ണ്ടാ​​ർ
(ബി​​ജെ​​പി)
ബ​​ഷീ​​ര്‍ ആ​​ല​​ടി
(ബിഎസ്പി)
ഗോ​​വി​​ന്ദ​​ന്‍ ബി. ​​ആ​​ലി​​ന്‍താ​​ഴെ
(സ്വ​​ത​​ന്ത്ര​​ന്‍)
കെ.​​ന​​രേ​​ന്ദ്ര​​കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ന്‍)​​
ആ​​ര്‍.​​കെ. ര​​ണ​​ദി​​വ​​ൻ (സ്വ​​ത​​ന്ത്ര​​ന്‍)
ര​​മേ​​ശ​​ൻ ബ​​ന്ത​​ടു​​ക്ക (സ്വ​​ത​​ന്ത്ര​​ന്‍)
സ​​ജി (സ്വ​​ത​​ന്ത്ര​​ന്‍)
ക​​​ണ്ണൂ​​​ര്‍
സി.​​​കെ. പ​​​ത്മ​​​നാ​​​ഭ​​​ന്‍ (ബി​​​ജെ​​​പി)
പി.​​​കെ. ശ്രീ​​​മ​​​തി (സി​​​പി​​​എം)
കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (കോ​​ണ്‍ഗ്ര​​സ്)
അ​​​ഡ്വ. ആ​​​ര്‍ അ​​​പ​​​ര്‍​ണ
(എ​​​സ്‌യു​​​സി​​​ഐ-​​​സി)
കെ.​​​കെ. അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​ർ
(എ​​​സ്ഡി​​​പി​​​ഐ)
കു​​​ര്യാ​​​ക്കോ​​​സ് (സെ​​​ക്കു​​​ല​​​ര്‍
ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് കോ​​​ണ്‍​ഗ്ര​​​സ്)
പ്ര​​​വീ​​​ണ്‍ അ​​​രീ​​​മ്പ്രാ​​​ത്തൊ​​​ടി​​​യി​​​ല്‍
(സ്വ​​​ത​​​ന്ത്ര​​​ന്‍)
രാ​​​ധാ​​​മ​​​ണി നാ​​​രാ​​​യ​​​ണ​​​കു​​​മാ​​​ർ
(സ്വ​​​ത​​​ന്ത്ര)
കെ. ​​​ശ്രീ​​​മ​​​തി (സ്വ​​​ത​​​ന്ത്ര)
പി. ​​​ശ്രീ​​​മ​​​തി (സ്വ​​​ത​​​ന്ത്ര)
കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (സ്വ​​​ത​​​ന്ത്ര​​​ന്‍)
കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (സ്വ​​​ത​​​ന്ത്ര​​​ന്‍)‍
സു​​​ധാ​​​ക​​​ര​​ൻ പി.​​​കെ. (സ്വ​​​ത​​​ന്ത്ര​​​ന്‍)
വ​​ട​​ക​​ര
പി. ​​ജ​​യ​​രാ​​ജ​​ന്‍ (സി​​പി​​എം),
കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍ (കോ​​ണ്‍ഗ്ര​​സ്),
അ​​ഡ്വ.​​വി.​​കെ. സ​​ജീ​​വ​​ന്‍ (ബി​​ജെ​​പി)
എ.​​പി. ജ​​തീ​​ഷ് (നാ​​ഷ​​ണ​​ല്‍ ലേ​​ബ​​ര്‍ പാ​​ര്‍ട്ടി)
മു​​സ്ത​​ഫ കൊ​​മ്മേ​​രി(​​എ​​സ്ഡി​​പി​​ഐ)
അ​​ഡ്വ.​​കെ. സു​​ധാ​​ക​​ര​​ന്‍(​​സി​​പി​​ഐ​​എം​​എ​​ല്‍
റെ​​ഡ്‌​​സ്റ്റാ​​ര്‍)
ആ​​ലു​​വ അ​​നീ​​ഷ് (സ്വ​​ത​​ന്ത്ര​​ൻ)
ജ​​യ​​രാ​​ജ​​ൻ പ​​ണ്ടാ​​ര​​പ​​റ​​മ്പി​​ൽ (സ്വ​​ത​​ന്ത്ര​​ന്‍ )
സി.​​ഒ.​​ടി. ന​​സീ​​ര്‍(​​സ്വ​​ത​​ന്ത്ര​​ന്‍)
കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ സാ​​ന്ദ്രം(​​സ്വ​​ത​​ന്ത്ര​​ന്‍ )
കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ കു​​റ്റി​​യി​​ല്‍വീ​​ട് (സ്വ​​ത​​ന്ത്ര​​ന്‍ )
സ​​ന്തോ​​ഷ്‌​​കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ന്‍ )
വ​​​യ​​​നാ​​​ട്
മു​​​ഹ​​​മ്മ​​​ദ് പി.​​​കെ. (ബി​​​എ​​​സ്പി)
രാ​​​ഹു​​​ൽ ഗാ​​​ന്ധി ( കോ​​​ണ്‍​ഗ്ര​​​സ്)
പി.​​​പി. സു​​​നീ​​​ർ (സിപിഐ)
ഉ​​​ഷ .കെ (​​​സി​​​പി​​​ഐ -എം​​​എ​​​ൽ)
റെ​​​ഡ്സ്റ്റാ​​​ർ)
ജോ​​​ണ്‍ പി.​​​പി.(​​​സെ​​​ക്യു​​​ല​​​ർ
ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് കോ​​​ണ്‍​ഗ്ര​​​സ്)
തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി (ബി​​​ഡി​​​ജെ​​​എ​​​സ്)
ബാ​​​ബു മ​​​ണി (എ​​​സ്ഡി​​​പി​​​ഐ)
രാ​​​ഘു​​​ൽ ഗാ​​​ന്ധി കെ. (​​​അ​​​ഖി​​​ല ഇ​​​ന്ത്യ
മ​​​ക്ക​​​ൾ ക​​​ഴ​​​കം)
കെ.​​​എം. ശി​​​വ​​​പ്ര​​​സാ​​​ദ് ഗാ​​​ന്ധി
(ഇ​​​ന്ത്യ​​​ൻ ഗാ​​​ന്ധി​​​യ​​​ൻ പാ​​​ർ​​​ട്ടി)
ന​​​റു​​​ക​​​ര ഗോ​​​പി (സ്വ​​​ത​​​ന്ത്ര​​​ൻ)
തൃ​​​ശൂ​​​ർ ന​​​സീ​​​ർ (സ്വ​​​ത​​​ന്ത്ര​​​ൻ)
ഡോ. ​​​കെ. പ​​​ദ്മ​​​രാ​​​ജ​​​ൻ (സ്വ​​​ത​​​ന്ത്ര​​​ൻ)
പ്ര​​​വീ​​​ണ്‍. കെ.​​​പി. (സ്വ​​​ത​​​ന്ത്ര​​​ൻ)
ബി​​​ജു കാ​​​ക്ക​​​ത്തോ​​​ട് (സ്വ​​​ത​​​ന്ത്ര​​​ൻ)
മു​​​ജീ​​​ബ് റ​​​ഹ്‌​​​മാ​​​ൻ (സ്വ​​​ത​​​ന്ത്ര​​​ൻ)
രാ​​​ഹു​​​ൽ ഗാ​​​ന്ധി. കെ.​​​ഇ. (സ്വ​​​ത​​​ന്ത്ര​​​ൻ)
അ​​​ഡ്വ. ശ്രീ​​​ജി​​​ത്ത് പി.​​​ആ​​​ർ. (സ്വ​​​ത​​​ന്ത്ര​​​ൻ)
ഷി​​​ജോ എം. ​​​വ​​​ർ​​​ഗീ​​​സ് (സ്വ​​​ത​​​ന്ത്ര​​​ൻ)
സി​​​ബി വ​​​യ​​​ലി​​​ൽ (സ്വ​​​ത​​​ന്ത്ര​​​ൻ)
സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​യ​​​നാ​​​ട് (സ്വ​​​ത​​​ന്ത്ര​​​ൻ)
കോ​​ഴി​​ക്കോ​​ട്
അ​​ഡ്വ. പ്ര​​കാ​​ശ്ബാ​​ബു (​​ബി​​ജെ​​പി)
എ.​​പ്ര​​ദീ​​പ്കു​​മാ​​ര്‍ (സി​​പി​​എം)
കെ.​​ര​​ഘു(​​ബ​​ഹു​​ജ​​ന്‍ സ​​മാ​​ജ് വാ​​ദി പാ​​ര്‍ട്ടി)
എം.​​കെ. രാ​​ഘ​​വ​​ൻ (കോ​​ണ്‍ഗ്ര​​സ്)
എ. ​​ശേ​​ഖ​​ര്‍ (സോ​​ഷ്യ​​ലി​​സ്റ്റ് യൂ​​ണി​​റ്റി സെ​​ന്‍ട്ര​​ല്‍ ഓ​​ഫ് ഇ​​ന്ത്യ-​​ക​​മ്മ്യൂ​​ണി​​സ്റ്റ്)
നു​​സ്ര​​ത്ത് ജ​​ഹാ​​ൻ (സ്വ​​ത​​ന്ത്ര)
പ്ര​​കാ​​ശ്ബാ​​ബു (സ്വ​​ത​​ന്ത്ര​​ന്‍ )
വി.​​കെ. പ്ര​​ദീ​​പ്(​​സ്വ​​ത​​ന്ത്ര​​ന്‍)
ഇ.​​ടി. പ്ര​​ദീ​​പ്കു​​മാ​​ര്‍(​​സ്വ​​ത​​ന്ത്ര​​ന്‍),
എ​​ന്‍. പ്ര​​ദീ​​പ​​ന്‍(​​സ്വ​​ത​​ന്ത്ര​​ന്‍ )
എ​​ന്‍. രാ​​ഘ​​വ​​ന്‍(​​സ്വ​​ത​​ന്ത്ര​​ന്‍)
പി. ​​രാ​​ഘ​​വ​​ന്‍ (സ്വ​​ത​​ന്ത്ര​​ന്‍ )
മ​​ല​​പ്പു​​റം
വി.​​​പി. സാ​​​നു (സി​​പി​​എം)
പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി (മു​​​സ്‌​​ലിം ലീ​​​ഗ്)
ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (ബി​​ജെ​​പി)
അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ്.​ പി (​​എ​​സ്ഡി​​പി​​ഐ)
അ​​​ബ്ദു സ​​​ലാം (സ്വ​​​ത​​​ന്ത്ര​​​ൻ)
പ്ര​​​വീ​​​ൺ കു​​​മാ​​​ർ(​​​ബ​​​ഹു​​​ജ​​​ൻ സ​​​മാ​​​ജ് പാ​​​ർ​​​ട്ടി)
ഒ.​​​എ​​​സ്. നി​​​സാ​​​ർ മേ​​​ത്ത​​​ർ (സ്വ​​​ത​​​ന്ത്ര​​​ൻ)
സാ​​​നു എ​​​ൻ.​​​കെ (സ്വ​​​ത​​​ന്ത്ര​​​ൻ)
പൊ​​​ന്നാ​​​നി
പി.​​​വി. അ​​​ൻ​​​വ​​​ർ പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ (സ്വ​​​ത​​​ന്ത്ര​​​ൻ)
ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (മു​​​സ്‌​​ലിം ലീ​​​ഗ്)
വി.​​​ടി. ര​​​മ (ബി​​​ജെ​​​പി)
അ​​​ഡ്വ. കെ.​​​സി. ന​​​സീ​​​ർ (എ​​​സ്ഡി​​​പി​​​ഐ)
അ​​​ൻ​​​വ​​​ർ പി.​​​വി. ആ​​​ലും​​​കു​​​ഴി (സ്വ​​​ത​​​ന്ത്ര​​​ൻ)
അ​​​ൻ​​​വ​​​ർ. പി.​​​വി. റ​​​സീ​​​ന മ​​​ൻ​​​സി​​​ൽ(​​​സ്വ​​​ത​​​.)
ബി​​​ന്ദു(​​​സ്വ​​​ത​​​ന്ത്ര)
മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ കോ​​​ഴി​​​ശേ​​​രി (സ്വ​​​ത.​​)
മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ നെ​​​ച്ചി​​​യ​​​ൻ (സ്വ​​​ത.)
മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ മം​​​ഗ​​​ല​​​ശേ​​​രി (സ്വ​​​ത​​.)
സ​​​മീ​​​റ പി.​​​എ (സ്വ​​​ത​​​ന്ത്ര)
പൂ​​​ന്തു​​​റ സി​​​റാ​​​ജ് (സ്വ​​​ത​​​ന്ത്ര​​​ൻ)
പാ​​ല​​ക്കാ​​ട്
എം.​​ബി. രാ​​ജേ​​ഷ് (എ​​ൽ​​ഡി​​എ​​ഫ്)
വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ (യു​​ഡി​​എ​​ഫ്)
​സി. കൃ​​ഷ്ണ​​കു​​മാ​​ർ (ബി​​ജെ​​പി)
ഹ​​രി അ​​രു​​ന്പി​​ൽ (ബി​​എ​​സ്പി)
തു​​ള​​സീ​​ധ​​ര​​ൻ പ​​ള്ളി​​ക്ക​​ൽ (എ​​സ്ഡി​​പി​​ഐ)
സി. ​​ച​​ന്ദ്ര​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
ബാ​​ല​​കൃ​​ഷ്ണ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
രാ​​ജേ​​ഷ് പാ​​ലോ​​ളം (സ്വ​​ത​​ന്ത്ര​​ൻ)
രാ​​ജേ​​ഷ് (സ്വ​​ത​​ന്ത്ര​​ൻ)
ആ​​ല​​ത്തൂ​​ർ
ഡോ. ​​പി.​​കെ. ബി​​ജു (എ​​ൽ​​ഡി​​എ​​ഫ്)
ര​​മ്യ ഹ​​രി​​ദാ​​സ് (യു​​ഡി​​എ​​ഫ്)
​​ഡോ. ജ​​യ​​ൻ സി. ​​കു​​ത്ത​​ന്നൂ​​ർ (ബി​​എ​​സ്പി)
ടി.​​വി. ബാ​​ബു ( ബി​​ഡി​​ജെ​​എ​​സ്)
കൃ​​ഷ്ണ​​ൻ​​കു​​ട്ടി കു​​നി​​ശ്ശേ​​രി (സ്വ​​ത​​ന്ത്ര​​ൻ)
അ​​ഡ്വ. പ്ര​​തീ​​പ്കു​​മാ​​ർ പി.​​കെ. (സ്വ​​ത​​ന്ത്ര​​ൻ)
തൃ​​ശൂ​​ര്‍
ടി.​​എ​​ൻ. പ്ര​​താ​​പ​​ൻ (കോ​ൺ​ഗ്ര​സ്)
​​രാ​​ജാ​​ജി മാ​​ത്യു തോ​​മ​​സ് (സി​പി​ഐ)
സു​​രേ​​ഷ്ഗോ​​പി (എ​​ൻ​​ഡി​​എ)
ടി.​​സി. നി​​ഖി​​ൽ ( ബി​​എ​​സ്പി)
എ​​ൻ.​​ഡി.വേ​​ണു (സി​​പി​​എം​​എ​​ൽ
റെ​​ഡ് സ്റ്റാ​​ർ)
കെ.​​പി. പ്ര​​വീ​​ണ്‍ ( സ്വ​​ത​​ന്ത്ര​​ൻ )
സു​​വി​​ത് ( സ്വ​​ത​​ന്ത്ര​​ൻ )
സോ​​നു ( സ്വ​​ത​​ന്ത്ര​​ൻ )

ചാ​​​ല​​​ക്കു​​​ടി
ഇ​​​ന്ന​​​സെ​​​ന്‍റ് (സി​​​പി​​​എം)
എ​​​ൻ. ജോ​​​ണ്‍​സ​​​ണ്‍ (ബി​​​എ​​​സ്പി)
ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ (കോ​​ൺ​​ഗ്ര​​സ്)
എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (​ബി​​​ജെ​​​പി)
ജോ​​​സ് തോ​​​മ​​​സ് (​എം​​​സി​​​പി​​​ഐ)
ടി.​​​എ. മു​​​ജീ​​​ബ് റ​​​ഹ്മാ​​​ൻ (​പി​​​ഡി​​​പി)
പി.​​​പി. മൊ​​​യ്തീ​​​ൻ​​​കു​​​ഞ്ഞ് (​എ​​​സ്ഡി​​​പി​​​ഐ)
അ​​​ഡ്വ. സു​​​ജ ആ​​​ന്‍റ​​​ണി (​എ​​​സ്‌യു​​​സി​​​ഐ)
കെ.​​​സി. ജോ​​​ണ്‍​സ​​​ണ്‍ (​സ്വ​​​തന്ത്രൻ)
നോ​​​ബി അ​​​ഗ​​​സ്റ്റ്യ​​​ൻ (​സ്വ​​​തന്ത്രൻ)
ഫ്രെ​​​ഡി ജാ​​​ക്സ​​​ണ്‍ പെ​​​രേ​​​ര (​സ്വ​​​തന്ത്രൻ)
എ.​​​ആ​​​ർ. സ​​​ത്യ​​​ദേ​​​വ​​​ൻ (സ്വ​​​തന്ത്രൻ)
സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ (​സ്വ​​​തന്ത്രൻ).
എ​​​റ​​​ണാ​​​കു​​​ളം
അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം (​ബി​​​ജെ​​​പി)
പി.​​​എ. നി​​​യ​​​മ​​​ത്തു​​​ള്ള (​ബി​​​എ​​​സ്പി)
പി. ​​​രാ​​​ജീ​​​വ് (​സി​​​പി​​​എം)
ഹൈ​​​ബി ഈ​​​ഡ​​​ൻ (​കോ​​ൺ​​ഗ്ര​​സ്)
അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ വാ​​​ഴ​​​ക്കാ​​​ല
(​സ​​​മാ​​​ജ് വാ​​​ദി ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക്)
വി.​​​എം. ഫൈ​​​സ​​​ൽ (​എ​​​സ്ഡി​​​പി​​​ഐ)
രാ​​​ജീ​​​വ് നാ​​​ഗ​​​ൻ (​അം​​​ബേ​​​ദ്ക്ക​​​റേ​​​റ്റ്
പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ)
അ​​​ഡ്വ. വി​​​വേ​​​ക് കെ. ​​​വി​​​ജ​​​യ​​​ൻ
(​രാ​​​ഷ്ട്രീ​​​യ സ​​​മാ​​​ജ് പ​​​ക്ഷ)
ഷാ​​​ജ​​​ഹാ​​​ൻ അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ
(​സിപിഐ-​​മാ​​​ർ​​​ക്സി​​​സ്റ്റ് ലെ​​​നി​​​നി​​​സ്റ്റ്)
അ​​​ശ്വ​​​തി രാ​​​ജ​​​പ്പ​​​ൻ (​സ്വ​​​തന്ത്ര)
കു​​​മാ​​​ർ (​സ്വ​​​തന്ത്രൻ)
ലൈ​​​ല റ​​​ഷീ​​​ദ് (സ്വ​​​തന്ത്ര)
ശ്രീ​​​ധ​​​ര​​​ൻ (​സ്വ​​​തന്ത്രൻ)
ഇടുക്കി
ഡീ​​​​ൻ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് (കോ​​​​ണ്‍​ഗ്ര​​​​സ് )
പി.​​​​ടി. ലി​​​​തേ​​​​ഷ് (ബി​​​​എ​​​​സ്പി)
ബി​​​​ജു കൃ​​​​ഷ്ണ​​​​ൻ ( ബി​​​​ഡി​​​​ജെ​​​എ​​​​സ്) ‌‌
എം. ​​​​സെ​​​​ൽ​​​​വ​​​​രാ​​​​ജ് (വി​​​​ടു​​​​ത​​​​ലൈ
ചി​​​​രു​​​​തൈ​​​​ക​​​​ൾ)
ഗോ​​​​മ​​​​തി അ​​​​ഗ​​​​സ്റ്റി​​​​ൻ (സ്വ​​​​ത​​​​ന്ത)
ജോ​​​​യ്സ് ജോ​​​​ർ​​​​ജ് (എ​​​​ൽ​​​​ഡി​​​​എ​​​​ഫ്
സ്വ​​​​ത​​​​ന്ത്ര​​​​ൻ)
കെ.​​​​എ. ബേ​​​​ബി (സ്വ​​​​ത​​​​ന്ത്ര​​​​ൻ)
റെ​​​​ജി ഞ​​​​ള്ളാ​​​​നി (സ്വ​​​​ത​​​​ന്ത്ര​​​​ൻ)
കോട്ടയം
ജി​​ജോ​​മോ​​ൻ ജോ​​സ​​ഫ് (ബിഎസ്പി)
തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ (കേ​​ര​​ളാ
കോ​​ണ്‍​ഗ്ര​​സ് – എം)
വി.​​എ​​ൻ. വാ​​സ​​വ​​ൻ (സി​​പി​​എം)
പി.​​സി. തോ​​മ​​സ് (കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്)
ഇ.​​വി. പ്ര​​കാ​​ശ് (എ​​സ്‌​യു​​സി​​ഐ ക​​മ്യൂ​​ണി​​സ്റ്റ്)
ഇ​​ഗ്നേ​​ഷ്യ​​സ് ഇ​​ല്ലി​​മൂ​​ട്ടി​​ൽ (സ്വ​​ത​​ന്ത്ര​​ൻ)
തോ​​മ​​സ് ജെ. ​​നി​​ധീ​​രി (സ്വ​​ത​​ന്ത്ര​​ൻ)
ആ​ല​പ്പു​ഴ
അ​​ഡ്വ.​എ.​​എം. ആ​​രീ​​ഫ് (സി​​പി​​എം)
അ​​ഡ്വ. പ്ര​​ശാ​​ന്ത് ഭീം (ബി​​എ​​സ്പി)
ഡോ.​​ കെ. എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ (ബി​​ജെ​​പി)
അ​​ഡ്വ. ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ (കോൺഗ്രസ്)
എ. അ​​ഖി​​ലേ​​ഷ് (അം​​ബേ​​ദ്ക്ക​​റൈ​​റ്റ്
പാ​​ർ​​ട്ടി ഓ​​ഫ് ഇ​​ന്ത്യ)
ആ​​ർ. പാ​​ർ​​ഥ​​സാ​​ര​​ഥി വ​​ർ​​മ (എ​​സ്‌യു​​സി​​ഐ)
വ​​ർ​​ക്ക​​ല രാ​​ജ് (പി​​ഡി​​പി)
കെ.​​എ​​സ്.​ഷാ​​ൻ (എ​​സ്ഡി​​പി​​ഐ)
താ​​ഹീ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
വ​​യ​​ലാ​​ർ രാ​​ജീ​​വ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
സ​​തീ​​ഷ് ഷേ​​ണാ​​യി (സ്വ​​ത​​ന്ത്ര​​ൻ)
സ​​ന്തോ​​ഷ് തു​​റ​​വൂ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
മാ​​വേ​​ലി​​ക്ക​​ര
കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് (കോൺഗ്രസ്)
ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ (സി​​പി​​ഐ)
രാ​​ജ​​ഗോ​​പാ​​ല​​ൻ (ബി​​എ​​സ്പി)
ബി​​മ​​ൽ​​ജി (എ​​സ്‌​യു​​സി​​ഐ-​​സി)
ത​​ഴ​​വ സ​​ഹ​​ദേ​​വ​​ൻ (ബി​​ഡി​​ജെഎ​​സ്)
അ​​ജ​​യ​​കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
ഡി. ​​അ​​ജി (സ്വ​​ത​​ന്ത്ര​​ൻ)
ഉ​​ഷ അ​​ശോ​​ക​​ൻ (സ്വ​​ത​​ന്ത്ര​​)
കെ.​​പി. കു​​ട്ട​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
ആ​​ർ. രാ​​ഘ​​വ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
പത്തനംതിട്ട
ആ​ന്‍റോ ആ​ന്‍റ​ണി (കോ​ൺ​ഗ്ര​സ്)
വീ​ണാ ജോ​ര്‍ജ് (സി​പി​എം)
കെ. ​സു​രേ​ന്ദ്ര​ന്‍ (ബി​ജെ​പി)
ഷി​ബു പാ​റ​ക്ക​ട​വി​ല്‍ (ബി​എ​സ്പി)
ജോ​സ് ജോ​ര്‍ജ് (എ​പി​ഐ)
ബി​നു ബേ​ബി (എ​സ്‌യു​സി​ഐ)
ര​തീ​ഷ് ചൂ​ര​ക്കോ​ട് (സ്വ​ത​ന്ത്ര​ൻ)
വി. ​വീ​ണ (സ്വ​ത​ന്ത്ര)
കൊല്ലം
എ​​​​ന്‍. കെ. ​​​​പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ (ആ​​​​ര്‍​എ​​​​സ്പി)
കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ (സി​​​​പി​​​​എം)
സാ​​​​ബു വ​​​​ര്‍​ഗീ​​​​സ് (ബി ​​​ജെ​​​​പി)
ട്വി​​​​ങ്കി​​​​ള്‍ പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍ (എ​​​​സ്‌യു​​​​സി​​​​ഐ)
ടി. ​​​സ​​​​ജി​​​​മോ​​​​ന്‍ (സ്വ​ത​ന്ത്ര​ൻ)
ജ​​​​യ​​​​രാ​​​​ജ​​​​ന്‍ (സ്വ​ത​ന്ത്ര​ൻ)
എ​​​​സ്. സു​​​​നി (സ്വ​ത​ന്ത്ര​ൻ)
ജെ ​​​​ശ്രീ​​​​കു​​​​മാ​​​​ര്‍ (സ്വ​ത​ന്ത്ര​ൻ)
ജി ​​​​നാ​​​​ഗ​​​​രാ​​​​ജ് (സ്വ​ത​ന്ത്ര​ൻ)
ആ​​റ്റി​​ങ്ങ​​ൽ
അ​​ടൂ​​ർ പ്ര​​കാ​​ശ് (കോ​​ൺ​​ഗ്ര​​സ്)
ഡോ. ​​എ. സ​​മ്പ​​ത്ത് (സി​​പി​​എം)
ശോ​​ഭാ സു​​രേ​​ന്ദ്ര​​ൻ (​​ബി​​ജെ​​പി)
വി​​പി​​ൻ ലാ​​ൽ പാ​​ലോ​​ട് (ബി​​എ​​സ്പി)
അ​​ജ്മ​​ൽ ഇ​​സ്മാ​​യി​​ൽ (എ​​സ്ഡി​​പി​​ഐ)
ആ​​റ്റി​​ങ്ങ​​ൽ അ​​ജി​​ത് കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
അ​​നി​​ത (സ്വ​​ത​​ന്ത്ര​​)
ബി. ​​ദേ​​വ​​ദ​​ത്ത​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
പ്ര​​കാ​​ശ് എ​​സ്. ക​​രി​​ക്കാ​​ട്ടു​​വി​​ള (സ്വ​​ത​​ന്ത്ര​​ൻ)
പ്ര​​കാ​​ശ് ജി. ​​വീ​​ണാ​​ഭ​​വ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
മ​​നോ​​ജ് എം. ​​പൂ​​വ​​ക്കാ​​ട് (സ്വ​​ത​​ന്ത്ര​​ൻ)
മാ​​ഹീ​​ൻ തേ​​വ​​രു​​പാ​​റ(സ്വ​​ത​​ന്ത്ര​​ൻ)
കെ.​​ജി. മോ​​ഹ​​ന​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
കെ. ​​വി​​വേ​​കാ​​ന​​ന്ദ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
ഷൈ​​ല​​ജ നാ​​വാ​​യി​​ക്കു​​ളം (സ്വ​​ത​​ന്ത്ര​​)
സ​​തീ​​ഷ് കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
സു​​നി​​ൽ സോ​​മ​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
ഇ​​രി​​ഞ്ച​​യം സു​​രേ​​ഷ് (സ്വ​​ത​​ന്ത്ര​​ൻ)
പി. ​​റാം സാ​​ഗ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
തി​​രു​​വ​​ന​​ന്ത​​പു​​രം
ഡോ. ​​ശ​​ശി ത​​രൂ​​ർ (കോ​​ൺ​​ഗ്ര​​സ്)
സി. ​​ദി​​വാ​​ക​​ര​​ൻ-​ (സി​​പി​​ഐ)
കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ (ബി​​ജെ​​പി)
എ​​സ്.​​കെ. കി​​ര​​ൺ കു​​മാ​​ർ (ബി​​എ​​സ്പി)
പ​​ന്ത​​ളം കേ​​ര​​ള വ​​ർ​​മ രാ​​ജ
(പ്ര​​വാ​​സി നി​​വാ​​സി പാ​​ർ​​ട്ടി)
എ​​സ്. മി​​നി (സോ​​ഷ്യ​​ലി​​സ്റ്റ് യൂ​​ണി​​റ്റി
സെ​​ന്‍റ​​ർ ഓ​​ഫ് ഇ​​ന്ത്യ (ക​​മ്യൂ​​ണി​​സ്റ്റ്)
ക്രി​​സ്റ്റ​​ഫ​​ർ ഷാ​​ജു പാ​​ലി​​യോ​​ട് (സ്വ​​ത​​ന്ത്ര​​ൻ)
ഗോ​​പ​​കു​​മാ​​ർ ഊ​​രു​​പൊ​​യ്ക (സ്വ​​ത​​ന്ത്ര​​ൻ)
ജ​​യി​​ൻ വി​​ൽ​​സ​​ൺ (സ്വ​​ത​​ന്ത്ര​​ൻ)
ജോ​​ണി ത​​മ്പി (സ്വ​​ത​​ന്ത്ര​​ൻ)
ബി. ​​ദേ​​വ​​ദ​​ത്ത​​ൻ (സ്വ​​ത​​ന്ത്ര​​ൻ)
ഡി. ​​ബി​​നു (സ്വ​​ത​​ന്ത്ര​​ൻ)
ജി. ​​മി​​ത്ര​​കു​​മാ​​ർ (സ്വ​​ത​​ന്ത്ര​​ൻ)
വി​​ഷ്ണു എ​​സ്. അ​​മ്പാ​​ടി (സ്വ​​ത​​ന്ത്ര​​ൻ)
ടി. ​​ശ​​ശി (സ്വ​​ത​​ന്ത്ര​​ൻ)
എം.​​എ​​സ്. സു​​ബി (സ്വ​​ത​​ന്ത്ര​​ൻ)
ന​​ന്ദാ​​വ​​നം സു​​ശീ​​ല​​ൻ (സ്വ​​ത​​ന്ത്ര​​ൻ)

Related posts