സ്ഥാനാർഥിക്കു വീട്ടിലിരിക്കാം;  വീഡിയോചിത്രങ്ങൾ വോട്ടുചോദിക്കും!

 

അ​മ്പ​ല​പ്പു​ഴ; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വീ​ട്ടി​ലി​രി​ന്നും ജ​ന​ങ്ങ​ളോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കാം. അ​തി​നു​ള്ള സംവി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ യു.​സി.​വി എ​ന്‍റർ​ടെ​യ്ൻ​മെ​ന്‍റ് .

മു​പ്പ​ത് സെ​ക്ക​ൻഡ് മു​ത​ൽ ര​ണ്ടു മി​നി​ട്ട് വ​രെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ചി​ത്ര​ങ്ങ​ളാ​ണ് നി​ർ​മിക്ക​ുന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും മു​മ്പു​ണ്ടാ​ക്കി​യി​ട്ടു​ള്ള വി​ക​സ​ന നേ​ട്ട​ങ്ങ​ളും തു​റ​ന്നു​കാ​ട്ടി ജ​ന​ങ്ങ​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാം.

ഇ​ത് ഫേസ് ബു​ക്ക് വ​ഴി​യും വാ​ട്സ് ആപ്പ് വ​ഴി​യും പ്രാ​ദേ​ശി​ക ചാ​ന​ൽ വ​ഴി​യും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കും. ഉ​ന്ന​ത ഗ്രാ​ഫി​ക്സ് സ​പ്പോ​ർ​ട്ടോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.

കോ​വി​ഡ് ആ​യ​തി​നാ​ൽ സ്റ്റു​ഡി​യോ ഫ്ലോ​റി​ൽ നി​ന്നു വി​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തും.
ക്രോ​മാ സ​ക്രീ​നു​ക​ൾ സെ​റ്റ് ചെ​യ്താ​ണ് ചി​ത്രി​ക​ര​ണം.

‌ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ബി​നു ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​യീ​ദ് മു​ഹ​മ്മ​ദ്, കെ. ​രാ​ജേ​ഷ് ,സി.​ഹ​രി​ദാ​സ് എ​ന്നി​വ​രാ​ണ് ചി​ത്രീ​ക​ര​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment