കുത്താൻ മറക്കാതിരുന്നാൽ മതി..! കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ ​-റി​ക്ഷ ഇ​ല​ക്ട്രീക് സ​ർ​വീസ് ആ​യാം​കു​ടി​യിൽ; മൂ​ന്ന് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാം; ഡ്രൈ​വ​ർ ഉ​ൾ​പെ​ടെ അ​ഞ്ച് പേ​ർ​ക്ക് യാത്രചെയ്യാം 

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഇ ​റി​ക്ഷ ഇ​ല​ക്ട്രി​ക്ക് സ​ർ​വ്വീ​സ് ആ​യാം​കു​ടി​യി​ലെ മാം​ഗോ മെ​ഡോ​സ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ തീ ​പാ​ർ​ക്കി​ൽ ഓ​ടി തു​ട​ങ്ങി. ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്ക​ൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണെ​ന്ന് പാ​ർ​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്യ​ർ എ​ൻ.​കെ. കു​ര്യ​ൻ പ​റ​യു​ന്നു.

ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​ച്ച നാ​ല് ഇ ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ ഉ​പ​യ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം യാ​ത്ര​ക്കാ​ർ​ക്കാ​യും ഒ​ന്ന് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ ​റി​ക്ഷ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ത്യേ​കം തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.

1.30 ല​ക്ഷം രൂ​പ​യാ​ണ് ഒ​രെ​ണ്ണ​ത്തി​ന്‍റെ വി​ല. മൂ​ന്ന് മ​ണി​ക്കൂ​ർ ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് നേ​ട്ട​മാ​ണ്. ഡ്രൈ​വ​ർ ഉ​ൾ​പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ഇ ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്ട്രി​ക്ക​ൽ ഇ ​റി​ക്ഷ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത് മാം​ഗോ മെ​ഡോ​സി​ലാ​ണെ​ന്ന് കു​ര്യ​ൻ പ​റ​യു​ന്നു.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ തീം ​പാ​ർ​ക്കാ​ണ് ആ​യാം​കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാം​ഗോ മെ​ഡോ​സ്. സോ​ളാ​ർ ബോ​ട്ട്, കു​തി​ര​വ​ണ്ടി, കാ​ള​വ​ണ്ടി എ​ന്നി​വ​യും അ​ന്ത​രീ​ക്ഷ മ​ല​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പാ​ർ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Related posts