ഇ​ലോ​ണ്‍ മ​സ്‌​ക് പ​ണി തു​ട​ങ്ങി ! പി​രി​ച്ചു വി​ട്ട ജീ​വ​ന​ക്കാ​ര്‍ ക​യ​റാ​തി​രി​ക്കാ​ന്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ച്ചി​ടും…

സ്‌​പേ​സ് എ​ക്‌​സ് മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്‌​ക് മൈ​ക്രോ-​ബ്ലോ​ഗി​ങ് സൈ​റ്റാ​യ ട്വി​റ്റ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങി.

വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക​ന്‍ സ​മ​യം രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ലാ​ണ് പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തേ​ണ്ടെ​ന്നും വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യാ​നും ട്വി​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് അ​റി​യി​പ്പ് ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ക്കും. പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ര്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ ഓ​ഫീ​സു​ക​ള്‍ താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും.

ഇ​ലോ​ണ്‍ മ​സ്‌​ക് ഏ​റ്റെ​ടു​ത്ത​തു മു​ത​ല്‍ ഒ​രാ​ഴ്ച​യാ​യി ട്വി​റ്റ​ര്‍ അ​നി​ശ്ചി​ത്വ​ത്തി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സി​ഇ​ഒ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​രെ ആ​ദ്യ ദി​നം ത​ന്നെ മ​സ്‌​ക് പു​റ​ത്താ​ക്കി​യി​രു​ന്നു. ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യാ​ണ് ഒ​ഴി​വാ​ക്ക​ല്‍.

ട്വി​റ്റ​റി​നെ ആ​രോ​ഗ്യ​ക​ര​മാ​യ മാ​ര്‍​ഗ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്. ആ​ഗോ​ള ത​ല​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ കു​റ​ച്ചു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​മ​ക​ര​മാ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യെ​ന്നും ട്വി​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment