എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്​ സീ​നി​യോ​റി​റ്റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നിന്ന് നേ​​​രി​​​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ 2018- 2020 കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​മ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള്ള സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ലി​​​സ്റ്റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നും ഡി​​​സം​​​ബ​​​ര്‍ 12 വ​​​രെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് www.e mplo yment.kerala.gov.in ല്‍ ​​​വ്യൂ സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് എ​​​ന്ന ഓ​​​പ്ഷ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള ജി​​​ല്ല, ഓ​​​ഫീ​​​സ് എ​​​ന്നി​​​വ സെ​​​ല​​​ക്ട് ചെ​​​യ്ത് പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​പ്പീ​​​ല്‍ ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്ത് പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ടും പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കാം.ൊ

Related posts