ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ചെൽസി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്. ആന്തോണി ഗോർഡൻ ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് താരം ഗോർഡൻ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 42 പോയിന്റായ ന്യൂകാസിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 48 പോയിന്റുള്ള ചെൽസി അഞ്ചാമതാണുള്ളത്.
