കോ​ട്ട​യം അ​ച്ചാ​യ​ത്തിയായി ഇ​നി​യ

മ​മ്മൂ​ട്ടി​ നാ​യ​ക​നാ​കു​ന്ന പ​രോ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​നി​യ നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ന​വാ​ഗ​ത​നാ​യ ശ​ര​ത് സ​ന്ദി​ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ഭാ​ര്യ​യാ​യ കോ​ട്ട​യം അ​ച്ചാ​യ​ത്തി ആ​യി​ട്ടാ​ണ് ഇ​നി​യ വേ​ഷ​മി​ടു​ന്ന​ത്. ച​ട്ട​യും മു​ണ്ടുമാ​യി​രി​ക്കും വേ​ഷം.

ഇ​നി​യ​യോ​ടൊ​പ്പം യു​വ​താ​രം മി​യ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മി​യ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ത​ട​വു​പു​ള്ളി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ദീ​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ജി​ത് പൂ​ജ​പ്പു​ര​യാ​ണ് പ​രോ​ളി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം പു​ത്ത​ൻ​പ​ണ​ത്തി​ൽ ഇ​നി​യ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ഇ​നി​യ-​മ​മ്മൂ​ട്ടി കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ൾ ഇ​ല്ലാ​യി​രു​ന്നു.

Related posts