വെറും കളിപ്പാപ..! മുന്നണിയിൽ ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐയെന്ന് ഇ.പി ജയരാജൻ

ep-jayarajanതൃ​ശൂ​ർ: ജ​ന​യു​ഗം നി​ല​വാ​ര​ത്ത​ക​ർ​ച്ച​യു​ടെ മാ​ധ്യ​മ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് മു​ൻ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ. മു​ന്ന​ണി​മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് സി​പി​ഐ മു​ഖ​പ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ചി​ല സ​ങ്കു​ചി​ത താ​ത്പ​ര്യ​ങ്ങ​ൾ വെ​ച്ച് ഇ​ട​തു​പ​ക്ഷ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ കൈ​യി​ലെ പാ​വ​യാ​യി സി​പി​ഐ മാ​റി​യെ​ന്ന് തു​റ​ന്ന​ടി​ച്ച ജ​യ​രാ​ജ​ൻ  മു​ന്ന​ണി​യി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സി​പി​ഐ ഒ​റ്റ​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി.

മു​ന്ന​ണി​യി​ൽ അ​ത്ര ശ​ക്തി​യു​ള്ള പാ​ർ​ട്ടി​യൊ​ന്നു​മ​ല്ല സി​പി​ഐ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഗ​മം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച നോ​ട്ടു​റ​ദ്ദാ​ക്ക​ലും ഇ​ന്ത്യ​ൻ സ​ന്പ​ദ് ഘ​ട​ന​യും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തി​യ ജ​യ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts