ഇങ്ങനെ കുറേ അയൽക്കാർ ഉണ്ടെങ്കിൽ..! അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ നി​ന്നും ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്ക്; സം​ഭ​വം ഈ​രാ​റ്റു​പേ​ട്ടയില്‍

ഈ​രാ​റ്റു​പേ​ട്ട: അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ നി​ന്നും ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്ക്. ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

ഇ​ന്ന​ലെ അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശേ​ണ്ടി​വ​ന്നു.

സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്കും പ്ര​ദേ​ശ​വാ​സി​ക്കും പ​രു​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12 ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ്ര​ദേ​ശ​ത്തു​ള്ള ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ കു​റ​ച്ചു നാ​ളാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി പ്ര​ശ്നം പ​റ​ഞ്ഞു തീ​ർ​ത്തു. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷ​വും ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി.

ഇ​തു സം​ബ​ന്ധി​ച്ചു അ​യ​ൽ​ക്കാ​ര​ൻ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ ആ​ൾ വീ​ണ്ടും പോ​ലീ​സി​ൽ അ​റി​യി​ച്ചു. അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോലീ​സ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ ആ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ര​ണ്ടു സം​ഘ​മാ​യി തി​രി​ഞ്ഞ് പോ​ലീ​സു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​ത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോലീ​സ് എ​ത്തി നാ​ട്ടു​കാ​രെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ജീ​വി​നും എ​സ്ഐ ജോ​സ​ഫി​നും പ​രിക്കേ​റ്റു.

വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ യു​വാ​വി​നെ പി​ടി​ച്ചു കൊ​ണ്ടു പോ​കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തി​നാ​ലാ​ണു വാ​ഹ​നം ത​ട​ഞ്ഞ​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment