ത​ല​ശേ​രി​യി​ൽ 770 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ത​ല​ശേ​രി: ക​ണ്ണൂ​ർ ത​ല​ശേ​രി​യി​ൽ 770 കി​ലോ​ഗ്രാം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.കോ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സെ​ന്‍റ​ർ പൊ​യി​ലൂ​ർ വ​ട​ക്കേ​യി​ൽ പ്ര​മോ​ദ്, വ​ട​ക്കേ​യി​ൽ ശാ​ന്ത എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ള​വ​ല്ലൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment