മഴക്കാല പട്ടിണിമാറ്റാൻ ഫേസ്ബുക്ക് കൂട്ടായ്മ..! കാ​ല​വ​ർ​ഷക്കെടുതി അ​നു​ഭ​വി​ക്കു​ന്ന ത​ല​വ​ടി പ്ര​ദേ​ശ​ത്ത് ‘ന​മ്മു​ടെ സ്വ​ന്തം ത​ല​വ​ടി ‘ എ​ന്ന ഫേസ്ബുക്ക് കൂട്ടായ്മ അരി വിതരണം ചെയ്തു

facebook-thalavadiഎ​ട​ത്വ: ഫെ​യി​സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി​വി​ത​ര​ണം ന​ട​ത്തി. കാ​ല​വ​ർ​ഷ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ത​ല​വ​ടി പ്ര​ദേ​ശ​ത്ത് ന​മ്മു​ടെ സ്വ​ന്തം ത​ല​വ​ടി എ​ന്ന ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് അ​രി​വി​ത​ര​ണം ന​ട​ത്തി​യ​ത്.ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ അ​ഡ്മി​ൻ ഭ​ര​ത​ൻ പ​ട്ട​രു​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​തീ​ന്ദ്ര​ബാ​ബു, ബീ​ന പ്ര​സാ​ദ്, മ​നോ​ജ് ചു​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts