സ​ത്യം പ​റ​ഞ്ഞ​തി​നു ക​ലാ​കാ​ര​ന്മാ​ർ​ക്കു​നേ​രേ ക​ട​ന്നാ​ക്ര​മ​ണം ! ജ​യ​സൂ​ര്യ​യ്ക്കും കൃ​ഷ്ണ​പ്ര​സാ​ദി​നും നെ​ല്‍​ക​ര്‍​ഷ​ക സ​മി​തി​യു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം

ച​ങ്ങ​നാ​ശേ​രി: നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ള്‍ സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​ര്‍​ജ​വ​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​മു​ഖ ച​ല​ചി​ത്ര താ​രം ജ​യ​സൂ​ര്യ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും ക​ര്‍​ഷ​ക​നും സി​നി​മാ​താ​ര​വും നെ​ല്‍​ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി നി​ര്‍​വാ​ഹ​ക സ​മ​തി അം​ഗ​വു​മാ​യ കൃ​ഷ്ണ​പ്ര​സാ​ദി​നും നെ​ല്‍​ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ക​മ്മ​റ്റി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

പെ​രു​ന്ന​യി​ല്‍ ന​ട​ന്ന ഐ​ക്യ​ദാ​ര്‍​ഢ്യ സ​മ്മേ​ള​നം സ​മി​തി ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ത്യം വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ബ​ഹു​മാ​ന്യ​രാ​യ ക​ലാ​കാ​ര​ന്മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​കാ​ണി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.


കോ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് കാ​വ​നാ​ട് കൃ​ഷ്ണ​പ്ര​സാ​ദി​നെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ജീ​ന അ​ഷ​റ​ഫ് കാ​ഞ്ഞി​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി​ച്ച​ന്‍ പു​ളി​ങ്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സ​തീ​ശ​ന്‍, ലാ​ലി​ച്ച​ന്‍ പു​ള്ളി​വാ​തു​ക്ക​ല്‍, വേ​ലാ​യു​ധ​ന്‍ പി​ള്ള, എ.​ജെ. അ​ജ​യ​ന്‍, അ​നി​യ​ന്‍​കു​ഞ്ഞ്, ജ​യ​ന്‍ ജോ​സ​ഫ്, റോ​യി ഊ​രാം​വേ​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യൂ​സ് കോ​ട്ട​യം, അ​ഷ​റ​ഫ്, ക​റി​യാ​ച്ച​ന്‍ ചേ​ന്ന​ങ്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment