പ​ത്താം ക്‌​ളാ​സ് വി​ദ്യാ​ർ​ഥിനി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടശേഷം പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ


മാ​ന്നാ​ർ: പ​ത്താം ക്‌​ളാ​സ് വി​ദ്യാ​ർ​ഥിനി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടു പ്ര​ണ​യം ന​ടി​ച്ച് പെ​ൺകു​ട്ടി​യെ കൊ​ണ്ടു ത​ന്‍റെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​യ​പ്പി​ച്ചു വാ​ങ്ങി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യ​തി​നു പോ​ക്സോ നി​യ​മ​പ്ര​കാ​രം യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് അ​യ്യ​ങ്കോ​യി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ൻ മ​ക​ൻ സു​ജി​ത്(30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ സു​നു​മോ​ൻ, ശ്രീ​കു​മാ​ർ, സി​പി​ഒമാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, ഷി​ഹാ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി വ​ലി​യ​ഴീ​ക്ക​ൽ ഭാ​ഗ​ത്തു നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment