വെ​ടി​ക്കെ​ട്ട് നി​രോ​ധ​നം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​പ്പീ​ലി​നു പോ​കും; ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​സ​മ​യ​ത്ത് വെ​ടി​ക്കെ​ട്ട് നി​രോ​ധി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ അ​പ്പീ​ലി​ന് പോ​കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്‌​ണ​ൻ.

ദേ​വ​സ്വം ബോ​ർ​ഡു​ക​ള​ട​ക്കം അ​പ്പീ​ലി​ന് പോ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ടി​ക്കെ​ട്ട് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​സ​മ​യം ഏ​താ​ണെ​ന്നു കൃ​ത്യ​മാ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​ര​ട് ക്ഷേ​ത്ര​ത്തി​ൽ വെ​ടി​ക്കെ​ട്ട് നി​രോ​ധി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​ത്.

Related posts

Leave a Comment