എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​ തീ​കൊ​ളു​ത്തി  ആ​ത്മ​ഹ​ത്യ  ചെ​യ്ത നി​ല​യി​ൽ ; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.  

കോ​യ​ന്പ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ർ​എ​സ് പു​രം ത്യാ​ഗി​കു​മ​ര​ൻ​വീ​ഥി സെ​ൽ​വ​രാ​ജി​ന്‍റെ മ​ക​ൾ മ​ഹാ​ല​ക്ഷ്മി (22)യാ​ണ് മ​രി​ച്ച​ത്.

ശ​ര​വ​ണാം​പ​ട്ടി​യി​ലെ സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ഹാ​ല​ക്ഷ്മി വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന നേ​ര​ത്ത് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.ആ​ത്മ​ഹ​ത്യ​യെ​പ്പ​റ്റി ആ​ർ.​എ​സ്.​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts