നൂറ്റിയമ്പത് കിലോയോളം ഭാരം! ഓസ്‌ട്രേലിയന്‍ കടല്‍ തീരത്തടിഞ്ഞ അത്ഭുത മത്സ്യം

നൂ​റ്റി​യ​ന്പ​ത് കി​ലോ​യോ​ളം ഭാ​ര​മു​ള്ള ഭീ​മ​ൻ മ​ത്സ്യം ക​ര​യ്ക്ക​ടി​ഞ്ഞു.​ഓ​സ്ട്രേ​ലി​യാ​യി​ലെ ക്വീ​ൻസ്‌ലാൻ​ഡി​ലു​ള്ള മൂ​ർ പാ​ർ​ക്ക് ബീ​ച്ചി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ന​ട​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ഈ ​അ​ത്ഭു​ത മ​ത്സ്യ​ത്തെ ആ​ദ്യം ക​ണ്ട​ത്.

സം​ഭ​വം ക​ണ്ട് ഞെ​ട്ടി​പ്പോ​യ അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഈ ​മീ​നി​ന്‍റെ ചി​ത്ര​വും പ​ക​ർ​ത്തി​യി​രു​ന്നു. കു​റ​യ​ധി​കം സ​മ​യം അ​ദ്ദേ​ഹം ഇ​വി​ടെ ചി​ല​വ​ഴി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹം ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും മീ​ൻ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ ആ​ളു​ക​ൾ ഈ ​മീ​ൻ പ​ല വി​ഭാ​ഗ​ത്തി​ലുള്ളതാണെന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കു​വാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​മീ​നി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Related posts