വി​മാ​ന​യാ​ത്ര​യ്ക്ക് യു​വാ​വ് ന​ഗ്ന​നാ​യി എ​ത്തി; അ​മ്പ​ര​ന്ന് യാ​ത്രി​ക​ർ

വി​മാ​ന​യാ​ത്ര​യ്ക്കാ​യി ന​ഗ്ന​നാ​യി എ​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​സ്കോ​യി​ലെ ദെ​മ​ജി​യ​ദോ​വ എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് സം​ഭ​വം. യാ​ത്രി​ക​ർ എ​ല്ലാ​വ​രും ക്യൂ ​നി​ൽ​ക്കു​മ്പോ​ൾ ഒ​രു വ​സ്ത്ര​വും ധ​രി​ക്കാ​തെ ഒ​രാ​ൾ പെ​ട്ട​ന്ന് ഇ​വ​ർ​ക്ക് പി​ന്നി​ൽ വ​ന്ന് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ഭാ​വ​ഭേ​ദ​വും ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് മു​മ്പി​ൽ നി​ൽ​ക്കു​ന്ന​വ​ർ അ​ധി​കം ശ്ര​ദ്ധ​ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ലും സ​മീ​പ​ത്തും നി​ൽ​ക്കു​ന്ന​വ​ർ ഇ​ത് ക​ണ്ട് ചി​രി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ൽ​പ്പം നേ​ര​ത്തി​നു ശേ​ഷം പോ​ലീ​സെ​ത്തി ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related posts