പ്രളയ ദുരിതം; കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യം; സ​ർ​ക്കാ​ർ ലോ​ക​ ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന കേ​ര​ള​ത്തെ പു​ന​ർ നി​ർ​മിക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കേ​ന്ദ്ര​ സ​ർ​ക്കാ​രു​മാ​യും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി ധാ​രാ​ളം പ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ലോ​ക​ ബാ​ങ്കി​ന്‍റെ സ​ഹാ​യം കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തെ പു​ന​ർ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ധ​ന​വ​കു​പ്പ് വ്യക്തമാക്കി.

ലോക ബാങ്കിന്‍റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി. വായ്പയ്ക്കായി ബുധനാഴ്ച ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts