വെ​സ്റ്റ് ഏ​ഷ്യ​ന്‍ ആം​പ്യൂ​ട്ടി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; വാ​യ്പ​യെ​ടു​ത്ത പ​ണ​വു​മാ​യി ഇ​ന്ത്യ​ന്‍ ടീം ​ഇ​റാ​നി​ല്‍


​സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: വാ​യ്പ​യെ​ടു​ത്ത തു​ക​കൊ​ണ്ട് യാ​ത്ര ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്തി വെ​സ്റ്റ് ഏ​ഷ്യ​ന്‍ ആം​പ്യൂ​ട്ടി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്ന​ലെ ഇ​റാ​നി​ലെ​ത്തി.

നാ​ളെ മു​ത​ല്‍ ഒ​മ്പ​തു​വ​രെ ഇ​റാ​നി​ലെ കി​ഷ് ഐ​ല​ന്‍​ഡി​ലാ​ണ് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കാ​യു​ള്ള വെ​സ്റ്റ് ഏ​ഷ്യ​ന്‍ ആം​പ്യൂ​ട്ടി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കു​ന്ന​ത്.

ടീ​മി​ലെ കാ​യി​ക​താ​ര​ങ്ങ​ളാ​യ എ​സ്.​ആ​ര്‍. വൈ​ശാ​ഖ്, കെ.​അ​ബ്ദു​ള്‍ മു​നീ​ര്‍, ബി.​ബാ​ഷ, ധ​ര്‍​മേ​ന്ദ്ര കു​മാ​ര്‍, വ​സ​ന്ത​രാ​ജ് എ​ന്നീ കാ​യി​ക താ​ര​ങ്ങ​ളാ​ണ് യാ​ത്ര ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ച​ത്.

സ​ഹാ​യ​ത്തി​നാ​യി പ​ല​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ല്‍ പാ​രാ ആം​പ്യൂ​ഡ​റ്റ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എം. കി​ഷോ​ര്‍ വാ​യ്പ​യാ​യി എ​ടു​ത്ത പ​ണ​വു​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​ഇ​റാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

നി​ല​വി​ല്‍ അം​ഗ​ഭം​ഗം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ഫു​ട്‌​ബോ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ട് യാ​തൊ​രു വി​ധ സ​ഹാ​യ​വും ഈ ​കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല.

ഒ​രാ​ള്‍​ക്ക് 1,60,000 രൂ​പ​യാ​ണ് യാ​ത്രാ​യി​ന​ത്തി​ല്‍ വേ​ണ്ടി​വ​രു​ന്ന​ത്. ഈ ​വെ​സ്റ്റ് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ, ഇ​റാ​ന്‍, ഇ​റാ​ക്ക്, പ​ല​സ്തീ​ന്‍, ഉ​സ്ബ​ക്കി​സ്ഥാ​ന്‍, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​ജ​യ​ങ്ങ​ളാ​കു​ന്ന മൂ​ന്ന് രാ​ജ്യ​ങ്ങ​ളാ​ണ് 2022 ഒ​ക്‌​ടോ​ബ​റി​ല്‍ തു​ര്‍​ക്കി​യി​ല്‍ ന​ട​ക്കു​ന്ന ആം​പ്യൂ​ട്ടി ഫു​ട്‌​ബോ​ള്‍ വേ​ള്‍​ഡ് ക​പ്പി​നു​ള്ള യോ​ഗ്യ​ത നേ​ടു​ക.

കൊ​ച്ചി​യി​ല്‍​നി​ന്ന് ദു​ബാ​യ് വ​ഴി ഇ​റാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട 15 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് 12 മ​ല​യാ​ളി​ക​ളാ​ണ് ടീ​മി​ലു​ള്ള​ത്. ക്യാ​പ്റ്റ​ന്‍ എ​സ്.​ആ​ര്‍. വൈ​ശാ​ഖ്, വൈ​സ് ക്യാ​പ്റ്റ​ന്‍ ബി. ​ബാ​ഷാ-​ആ​ല​പ്പു​ഴ, കെ. ​അ​ബ്ദു​ള്‍ മു​നീ​ര്‍ കോ​ഴി​ക്കോ​ട്, സി​ജോ ജോ​ര്‍​ജ്-​തി​രു​വ​ന​ന്ത​പു​രം, ഷി​ബി​ന്‍ ആ​ന്‍റോ, വി.​പി. ലെ​നി​ന്‍-​തൃ​ശൂ​ര്‍, മ​നു പി ​മാ​ത്യു-​പാ​ല​ക്കാ​ട്, മു​ഹ​മ്മ​ദ് ഷാ​ഫി പാ​ണ​ക്കാ​ട​ന്‍-​മ​ല​പ്പു​റം, ഷ​ബി​ന്‍ രാ​ജ്-​കാ​സ​ര്‍​ഗോ​ഡ്, വ​സ​ന്ത രാ​ജ്-​ത​മി​ഴ്‌​നാ​ട്, ധ​ര്‍​മ്മേ​ന്ദ്ര കു​മാ​ര്‍-​ബി​ഹാ​ര്‍, വി​ജ​യ ശ​ര്‍​മ്മ-​ഡ​ല്‍​ഹി, ടീം ​കോ​ച്ച് കെ.​കെ. പ്ര​താ​പ​ന്‍, 14, ടീം ​ഫി​സി​യോ ഡോ​ക്ട​ര്‍ അ​സ്‌​ക​ര്‍ അ​ലി, ടീം ​ഒ​ഫീ​ഷ്യ​ല്‍ എ.​എം. കി​ഷോ​ര്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഉ​ള്ള​ത്.

Related posts

Leave a Comment