ആ ​സ​ന്ദേ​ശം വ​ന്നാ​ൽ സൂ​ക്ഷി​ക്കു​ക, അ​ത് എ​ന്‍റേ​ത​ല്ല! എന്റെ ഐ.ഡി. ആരോ മിസ് യൂസ് ചെയ്യുന്നുണ്ട്; ‌ ഗാ​യ​ത്രി അ​രു​ൺ

മി​നി​സ്ക്രീ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗാ​യ​ത്രി അ​രു​ൺ.

ബി​ഗ്ബോ​സ് ഷോ​യു​ടെ പു​തി​യ സീ​സ​ണി​ൽ ന​ടി​യു​മു​ണ്ട് എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ‌ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി.

“നാ​ളെ ഞാ​ന്‍ ബി​ഗ് ബോ​സി​ല്‍ കേ​റും. സ​ണ്‍​ഡേ എ​പ്പി​സോ​ഡ് തൊ​ട്ട് കാ​ണാം. പ്ലീ​സ് സ​പ്പോ​ര്‍​ട്ട് ആ​ൻ​ഡ് വോ​ട്ട്.

വ​ണ്‍ ക്രൂ ​ടീ​മി​ലു​ള്ള എ​ല്ലാ​വ​രോ​ടും വോ​ട്ട് ചെ​യ്യാ​ന്‍ പ​റ​യ​ണേ. പ്ര​ത്യേ​കി​ച്ച് ശ്രീ​ജി​ത്ത്, ഭാ​സി, മി​ഥു​നോ​ട് ഒ​ക്കെ പ​റ​യ​ണം’ എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.

ഇ​ങ്ങ​നെ സ​ന്ദേ​ശം വ​ന്നാ​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​രോ ത​ന്‍റെ ഐ​ഡി മി​സ് യൂ​സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഗാ​യ​ത്രി അ​രു​ൺ പ​റ​യു​ന്നു.

വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്‍ താ​ന്‍ തൃ​പ്ത​യാ​ണ്. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​രു​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment