ന​ല്ല ദി​ന​ങ്ങ​ൾ വ​രി​ക​ത​ന്നെ ചെ​യ്യും! ലോ​ക്ക്ഡൗ​ണി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ട് പ​ങ്കു​വ​ച്ച്‌ ഗാ​യ​ത്രി അ​രു​ണ്‍

വി​വി​ധ തു​റ​ക​ളി​ലു​ള്ള ആ​ളു​ക​ൾ കോ​വി​ഡ് 19 സൃ​ഷ്ടി​ച്ച പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​നു​ള്ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യ​ണി​പ്പോ​ൾ.

ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന​തി​നാ​ൽ ച​ല​ച്ചി​ത്ര, ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൌ​ണ്ടു​ക​ളി​ലൂ​ടെ ലോ​ക്ക്ഡൗ​ണ്‍ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ സീ​രി​യ​ൽ താ​രം ഗാ​യ​ത്രി അ​രു​ണ്‍ ലോ​ക്ക്ഡൗ​ണി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ട് പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു.

താ​ൻ ക​ട​ൽ​ത്തീ​ര​ത്ത് നി​ൽ​ക്കു​ന്ന​തി​ന്‍റെ പ​ഴ​യ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഗാ​യ​ത്രി​യു​ടെ പോ​സ്റ്റ്. മി​ക്ക​വ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​ൻ അ​തി​യാ​യ ആ​ഗ്ര​ഹം തോ​ന്നു​ന്നു​ണ്ടാ​വു​മെ​ന്നും എ​ന്നാ​ൽ വ​രാ​ൻ പോ​കു​ന്ന ഒ​രു ന​ല്ല നാ​ളെ​യെ ക​രു​തി അ​ത് പാ​ടി​ല്ലെ​ന്നും ഗാ​യ​ത്രി കു​റി​ച്ചു.

പു​റ​ത്തേ​ക്കി​റ​ങ്ങാ​നു​ള്ള ഒ​രു വ​ലി​യ ആ​ഗ്ര​ഹം നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​വും. കാ​റ്റ് അ​നു​ഭ​വി​ക്കാ​ൻ, ക​ട​ലി​നെ കേ​ൾ​ക്കാ​ൻ, ചു​റ്റി​ക്ക​റ​ങ്ങാ​നും നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം തി​രി​കെ നേ​ടാ​നും. പ​ക്ഷേ എ​ന്നെ വി​ശ്വ​സി​ക്കൂ, ന​ല്ല ദി​ന​ങ്ങ​ൾ വ​രും.

നാ​മൊ​രു ദൗ​ത്യ​ത്തി​ലാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ക. ഒ​രു മെ​ച്ച​പ്പെ​ട്ട ഭൂ​മി​യെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ദൌ​ത്യം. എ​ല്ലാ​വ​രും വീ​ട്ടി​ലി​രി​ക്കു​ക. ഒ​രു ന​ല്ല നാ​ളേക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക- ഗാ​യ​ത്രി കു​റി​ച്ചു.

Related posts

Leave a Comment