വി​മ​ർ​ശ​ന​ങ്ങ​ളെ​യും ട്രോ​ളു​ക​ളെ​യും ഭ​യ​മി​ല്ലാ​ത്ത നടി! പ​ഴ​യ​കാ​ല ചി​ത്രം പ​ങ്കു​വെ​ച്ച് ത​പ്സി പ​ന്നു

ബോ​ളി​വു​ഡി​ലെ യു​വ​ന​ടി​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ത​പ്സി പ​ന്നു. ത​ന്‍റേ​താ​യ നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന ചു​രു​ക്കം ചി​ല ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ത​പ്സി​യും.

വി​മ​ർ​ശ​ന​ങ്ങ​ളെ​യും ട്രോ​ളു​ക​ളെ​യും ഭ​യ​മി​ല്ലാ​ത്ത ത​പ്സി, ട്രോ​ളു​ക​ൾ​ക്കൊ​ക്കെ ചു​ട്ട മ​റു​പ​ടി​യും കൊ​ടു​ക്കാ​റു​ണ്ട്. രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലേ​ക്ക് പോ​യ​തോ​ടെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് താ​രം.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഫോ​ണി​ലെ പ​ഴ​യ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​യ്ക്കു​ന്ന​താ​ണ് ത​പ്സി​യു​ടെ പ്ര​ധാ​ന നേ​രം പോ​ക്ക്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ ആ​ദ്യ​കാ​ല​ത്തെ സി​നി​മാ​ചി​ത്രീ​ക​ര​ണ ഓ​ർ​മ​ക​ളും ആ​ദ്യ പൊ​തു​പ​രി​പാ​ടി​ക്കാ​യി ത​യാ​റാ​വു​ന്ന​തി​ന്‍റെ ചി​ത്ര​വു​മൊ​ക്കെ​യാ​ണ് താ​രം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

കൈ​യി​ൽ തോ​ക്കും പി​ടി​ച്ച് നി​ൽ​ക്കു​ന്ന കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ചി​ത്രം ത​പ്സി പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ലെ ക​ഥ​യൊ​ന്നും ത​നി​ക്ക് ഓ​ർ​മ്മ​യി​ല്ല. എ​ന്നാ​ൽ അ​ന്ന് മു​ത​ൽ​ക്കാ​ണ് വി​ജ​യി​ക്കാ​നു​ള്ള ത്വ​ര ത​നി​ക്ക് തു​ട​ങ്ങി​യ​തെ​ന്ന് ഇ​പ്പോ​ഴാ​ണ് ഓ​ർ​മ വ​ന്ന​ത്, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​ചി​ത്രം ത​പ്സി പോ​സ്റ്റ് ചെ​യ്ത​ത്.

ത​പ്സി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ഷാ​ർ​പ്പ് ഷൂ​ട്ട​റി​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു സാ​ൻ​ഡ് കി ​ആം​ഖ്. കു​ട്ടി​ക്കാ​ല ചി​ത്രം പ​ങ്കു​വച്ച​തോ​ടെ സാ​ൻ​ഡ് കി ​ആം​ഖ് സി​നി​മ​യ്ക്ക് വേ​ണ്ടി ഇ​ത്ര​യും നേ​ര​ത്തെ ത​യ്യാ​റെ​ടു​പ്പ് തു​ട​ങ്ങി​യി​രു​ന്നു അ​ല്ലേ എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​പ്സി​യു​ടെ അ​വ​സാ​ന​മി​റ​ങ്ങി​യ ചി​ത്ര​മാ​യ ധ​പ്പ​ടി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് അ​ഭി​ന​വ് സി​ൻ​ഹ.

Related posts

Leave a Comment