മക്കള്‍ക്കൊപ്പം താരദമ്പതികള്‍ വെറുതേ വീട്ടിലിരിക്കുക മാത്രമല്ല! ഭ​ർ​ത്താ​വി​നൊ​പ്പം സ​ണ്ണി ലി​യോ​ണി​യുടെ കി​ടി​ല​ൻ ഡാ​ൻ​സ്; ഒപ്പം മക്കളും

താ​ര​ദ​ന്പ​തി​ക​ളാ​യ സ​ണ്ണി​യു​ടെ​യും വെ​ബ്ബ​റി​ന്‍റെ​യും മ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹം പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഒ​രു പെ​ണ്‍​കു​ട്ടി​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം മൂ​ന്ന് മ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് ഇ​രു​വ​രും.

രാ​ജ്യ​ത്ത് സ​ന്പൂ​ർ​ണ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ര​ദ​ന്പ​തി​ക​ൾ. വെ​റു​തേ വീ​ട്ടി​ലി​രി​ക്കു​ക മാ​ത്ര​മ​ല്ല മ​ക്ക​ൾ​ക്കൊ​പ്പം വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടും ക​ളി​ച്ചും ഉ​ല്ല​സി​ച്ചും ക​ഴി​യു​ക​യാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ സ​ണ്ണി ലി​യോ​ണ്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ ത​രം​ഗ​മാ​വു​ക​യാ​ണ്. ഇ​തി​ലൂ​ടെ​യാ​ണ് താ​ര​കു​ടും​ബ​ത്തി​ന്‍റെ ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണെ​ന്ന് പു​റം​ലോ​കം അ​റി​യു​ന്ന​തും.

ഇ​പ്പോ​ൾ കു​റേ ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ വീ​ട്ടി​ൽ അ​ട​ച്ചി​രി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഞാ​നും ഡാ​നി​യേ​ലും ഞ​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത് ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ന് നൃ​ത്തം ചെ​യ്യാ​ൻ തോ​ന്നി. ഡാ​നി​യേ​ലി​ന്‍റെ നൃ​ത്തം അ​ടി​പൊ​ളി​യാ​ണ്’ എ​ന്നും അ​ടി​ക്കു​റി​പ്പാ​യി സ​ണ്ണി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ച്ഛ​നും അ​മ്മ​യും ഡാ​ൻ​സ് ക​ളി​ക്കു​ന്പോ​ൾ മ​ക്ക​ൾ കൈ ​അ​ടി​ച്ചും മ​റ്റു​മാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും കാ​ണാം.

2017 ലാ​യി​രു​ന്നു മ​ഹാ​രാഷ്‌ട്ര​യി​ലെ ലാ​ത്തൂ​രി​ൽ നി​ന്ന് 21 മാ​സ​മു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ സ​ണ്ണി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ദ​ത്തെ​ടു​ക്കു​ന്ന​ത്. നി​ഷ വെ​ബ​ർ കൗ​ർ വെ​ബ​ർ എ​ന്നാ​യി​രു​ന്നു മ​ക​ൾ​ക്ക് പേ​രി​ട്ട​ത്. നി​ഷ​യെ ദ​ത്തെ​ടു​ത്ത​തി​ന് പി​ന്നാ​ലെ സ​ണ്ണി ലി​യോ​ണ്‍ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി മാ​റി.

വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ സ​ണ്ണി​യു​ടെ​യും ഡാ​നി​യേ​ലി​ന്‍റെ​യും ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന് വ​രു​ന്ന​ത്. നോ​ഹ സിം​ഗ് വെ​ബ​ർ, അ​ഷ​ർ സിം​ഗ് വെ​ബ​ർ എ​ന്നാ​ണ് മ​ക്ക​ൾ​ക്ക് പേ​ര് ന​ൽ​കി​യ​ത്. മ​ക്ക​ളു​ടെ പി​റ​ന്നാ​ളും മ​റ്റു​ള്ള ച​ട​ങ്ങു​ക​ളെ​ല്ലാം വ​ലി​യ ആ​ഘോ​ഷ​മാ​യി ഇ​രു​വ​രും ന​ട​ത്താ​റു​ണ്ട്.

Related posts

Leave a Comment