മൂന്നാം ക്ലാസ് മുതല്‍ തുടങ്ങിയതാ സാറേ..! പതിനഞ്ചുകാരിക്ക് വയറുവേദന; ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ഗര്‍ഭിണി; ചെറുപറമ്പില്‍ ജോര്‍ജ് ചെറിയ പുള്ളിയല്ല

ചെ​റു​തോ​ണി: പ​തി​ന​ഞ്ചു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ അറുപത്തിനാലുകാ​ര​നെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി കൈ​ത​പ്പാ​റ ചെ​റു​പ​റ​ന്പി​ൽ ജോ​ർ​ജി​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

വ​യ​റു​വേ​ദ​ന​യെ​ത്തുട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ തൊ​ടു​പു​ഴ വ​നി​താ ഹെ​ൽ​പ് ലൈ​നി​ൽ വിവരം അറിയിച്ചു.

വ​നി​താ ഹെ​ൽ​പ് ലൈ​നി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തുട​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മാ​ത്യു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

മൂ​ന്നാം ക്ലാ​സു​മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്ര​തി സ​മ്മ​തി​ച്ചു. വി​വാ​ഹി​ത​രാ​യ ര​ണ്ടു​ മക്കളു​ടെ പി​താ​വാ​ണ് ജോ​ർ​ജ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment