അ​ത്യ​പൂ​ർ​വ​മാ​യ ​കാ​ഴ്ച ! ഓ​ർ​മ​ക​ളെ പ​ഴ​യ​കാ​ല​ത്തേ​ക്ക് ക്ഷ​ണി​ച്ച് മ​ണി​യ​പ്പ​ന്‍റെ സി​നി​മാ പോ​സ്റ്റ​ർ ചാ​യ​ക്ക​ട

അ​മ്പ​ല​പ്പു​ഴ: പ​ഴ​യ കാ​ല സി​നി​മ​യെ പ്ര​ണ​യി​ച്ചു പോ​സ്റ്റ​റു​ക​ൾ കാ​ണി​ക​ൾ​ക്കാ​യി ക​ട​യ്ക്ക് മു​ന്നി​ൽ ഒ​രു​ക്കി ഒ​രു ക​ച്ച​വ​ട​ക്കാ​ര​ൻ.

അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ റോ​ഡി​ന് സ​മീ​പ​മാ​ണ് അ​ത്യ​പൂ​ർ​വ​മാ​യ ഈ ​കാ​ഴ്ച ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​

കോ​മ​ന പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ മ​ണി​യ​പ്പ​നാ​ണ് ക​ട​ക്കാ​ര​ൻ. ചെ​റി​യ ചാ​യ​ക്ക​ട തു​ട​ങ്ങി​യി​ട്ട് ഇ​പ്പോ​ൾ 28 വ​ർ​ഷ​മാ​യി.

പ​ഴ​യ​കാ​ല സി​നി​മ​ക​ളെ ഇ​പ്പോ​ഴും സ്നേ​ഹി​ക്കു​ന്ന മ​ണി​യ​പ്പ​ന് സി​നി​മ​ക​ളെ പോ​ലെ ത​ന്നെ പ്രി​യ​പ്പെ​ട്ട​താ​ണ് പ​ഴ​യ കാ​ല പോ​സ്റ്റ​റു​ക​ളും.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്മീ​ൻ, അ​ങ്ങാ​ടി, നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി, ഷോ​ലെ, അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഇ​ത്ത​രം പോ​സ്റ്റ​റു​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​തെ​ന്ന് മ​ണി​യ​പ്പ​ൻ പ​റ​യു​ന്നു.

Related posts

Leave a Comment