കു​റ്റി​ക്കാ​ട്ടി​ൽ നാ​ലു​മാ​സം വ​ള​ർ​ച്ച​യു​ള്ള ഭ്രൂ​ണം! യു​വ​തി​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തെ തു​റ​മു​ഖ വ​ള​പ്പി​ലെ ഗോ​ഡൗ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് നാ​ലു​മാ​സം വ​ള​ർ​ച്ച​യു​ള്ള ആ​ൺ​കു​ഞ്ഞി​ന്‍റെ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രെ വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​ലി​യ​തു​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​യാ​യ യു​വ​തി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും ആ​രെ​യും അ​റി​യി​ക്കാ​തെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​നും ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ചി​കി​ത്സ തേ​ടാ​തി​രി​ക്കെ​യും ചെ​യ്തി​നാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment