ഫ്ളെക്സിന്‍റെ പു​ന​രു​പ​യോ​ഗം എ​ങ്ങ​നെ​യാ​വ​മ​ണ​മെ​ന്ന മാ​തൃ​ക​യു​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് ചി​റ്റൂ​ർ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ൾ

ചി​റ്റൂ​ർ: അ​ന​ധി​കൃ​ത ഫ്ളെ​ക്സു​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് നാ​ട് വീ​ർ​പ്പു​മു​ട്ടു​ന്പോ​ൾ അ​തി​ന്‍റെ പു​ന​രു​പ​യോ​ഗം എ​ങ്ങ​നെ​യാ​വ​മ​ണ​മെ​ന്ന മാ​തൃ​ക​യു​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് ചി​റ്റൂ​ർ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ൾ.പ്രാ​രം​ഭ ഘ​ട്ട​മാ​യി സ്വ​ന്ത​മാ​യി തു​ന്നി​യെ​ടു​ത്ത ഗ്രോ ​ബാ​ഗു​ക​ളു​പ​യോ​ഗി​ച്ചു പ​ട്ട​ഞ്ചേ​രി ന​ന്ദി​യോ​ട് പ്ര​ദേ​ശ​ത്തെ 30 വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ൾ നി​ർ​മ്മി​ച്ചു ക​ഴി​ഞ്ഞു ഈ ​സം​ഘം.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഓ​രോ വീ​ടി​നും മു​ള​ക്, ത​ക്കാ​ളി, വ​ഴു​തി​ന, വെ​ണ്ട തു​ട​ങ്ങി​യ​വ​യു​ടെ ഇ​രു​പ​ത് വീ​തം തൈ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ട്ട​നി​ർ​മ്മാ​ണം. മു​നി​സി​പ്പാ​ലി​റ്റി അ​നു​വ​ദി​ച്ച ജൈ​വ​വ​ളം, പ​ട്ട​ഞ്ചേ​രി പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ നി​ന്നും ല​ഭി​ച്ച തൈ​ക​ൾ, നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം ഇ​വ​യെ​ല്ലാം ചേ​ർ​ന്ന് ജ​ന​കീ​യ​മാ​യാ​ണ് യൂ​ണി​റ്റു​ക​ൾ പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

ഫ്ളെ​ക്സു​ക​ളി​ൽ നി​ന്ന് ഗ്രോ ​ബാ​ഗു​ക​ൾ, സ്വ​ന്ത​മാ​യി തൈ​പ്പി​ച്ചെ​ടു​ക്കു​ന്ന തു​ണി​സ​ഞ്ചി​ക​ൾ, നി​ർ​മ്മി​ച്ചെ​ടു​ക്കു​ന്ന ഗ്രോ ​ബാ​ഗു​ക​ളു​പ​യോ​ഗി​ച്ചു അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ൾ, ഫ്ളാ​ഷ് മൊ​ബ്, തെ​രു​വു​നാ​ട​ക​ങ്ങ​ൾ, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ചി​ത്ര​പ്ര​ദ​ർ​ശ​നം, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​തി​യ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ എ​ന്‍റെ ചി​റ്റൂ​ർ, സു​ന്ദ​ര ചി​റ്റൂ​ർ എ​ന്ന​തി​ന് കീ​ഴി​ലു​ള്ള ഗ്രോ ​ബാ​ഗ് നി​ർ​മ്മാ​ണ പ​ദ്ധ​തി​യാ​ണ് ’ഫ്രീ​ഡം ഫ്രം ​ഫ്ള​ക്സ്’ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ഫ്ള​ക്സ്ക​ളും, രാ​ഷ്ട്രീ​യ ഫ്ള​ക്സു​ക​ളും ഇ​പ്പോ​ൾ പ​ച്ച​ക്ക​റി​ത്തൈ​ക​ൾ നാ​ട്ടു​വ​ള​ർ​ത്താ​നു​ള്ള ഗ്രോ ​ബാ​ഗു​ക​ൾ ആ​യി​ക്ക​ഴി​ഞ്ഞു ഇ​വ​രു​ടെ കൈ​ക​ളി​ലൂ​ടെ.

മാ​ലി​ന്യ​മാ​യി മാ​റി​യ അ​ന​ധി​കൃ​ത ഫ്ളെ​ക്സു​ക​ൾ ശേ​ഖ​രി​ക്കാ​നും, അ​ത് ഗ്രോ ​ബാ​ഗു​ക​ളാ​ക്കി തു​ന്നി​യെ​ടു​ക്കാ​നും പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്.ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ഗ്രോ ​ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് ദ​ത്തു​ഗ്രാ​മ​ത്തി​ലും, കോ​ള​ജി​ലും, ആ​വ​ശ്യ​ക്കാ​ർ​ക്കും വി​ത​ര​ണം​ചെ​യ്യു​ന്നു.

ഗ്രോ ​ബാ​ഗ് എ​ന്ന ആ​ശ​യം ന​ൽ​കി പാ​ല​ക്കാ​ട് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റും പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ കെ. ​പ്ര​ദീ​ഷും പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ജ​യ​ന്തി, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​സു​ഭി​ഷ, യു. ​ശ്രീ​ക്കു​ട്ടി, അ​ഭി​ലാ​ഷ്, ഫാ​ത്തി​മ സ​ഫ്ന, എ​സ്. പ്ര​മോ​ദ്, കെ. ​വൈ​ഷ്ണ, സാ​യ് പ്ര​ശാ​ന്ത്, എം. ​ബി. ഷാ​ബി​ർ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കു​ന്നു.

Related posts