രാ​ഹു​ൽ ഗ്രീ​ഷ്മ​യെ സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്​ മൂ​ന്നുവ​ർ​ഷം മുമ്പ്‌ ! ഗ്രീ​ഷ്മയുടെ ആ​ത്മ​ഹ​ത്യ;​ ഗാ​ർ​ഹി​ക പീ​ഡ​ന​മെ​ന്നു പ​രാ​തി

പു​തു​ക്കാ​ട്: നെ​ൻ​മ​ണി​ക്ക​ര ചി​റ്റി​ശേ​രി​യി​ൽ ദ​ളി​ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഗാ​ർ​ഹി​ക പീ​ഡ​നം മൂ​ല​മെ​ന്ന് പ​രാ​തി.

യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പു​തു​ക്കാ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

ചി​റ്റി​ശേ​രി മു​ത്ര​ത്തി​പ്പ​റ​ന്പി​ൽ രാ​ഹു​ലി​ന്‍റെ ഭാ​ര്യ ഗ്രീ​ഷ്മ (23) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച​ത്.

ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് ഗ്രീ​ഷ്മ​യു​ടെ വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

മൂ​ന്നുവ​ർ​ഷം മു​ൻ​പാ​ണ് രാ​ഹു​ൽ ഗ്രീ​ഷ്മ​യെ സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്.​ വി​വാ​ഹ​ശേ​ഷം യു​വ​തി​യോ​ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ​

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പു​തു​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment