വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി കു​ശ​ലം പ​റ​ഞ്ഞും..! തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ വി​ജ​യ​ത്തി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ന​ടി മു​ക്ത​യും

ഇ​രി​ങ്ങാ​ല​ക്കു​ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ന​ടി മു​ക്ത​യും.

പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണു മു​ക്ത സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്.

വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ മു​ക്ത കു​ഞ്ഞു​ങ്ങ​ളോ​ടു കു​ശ​ലം പ​റ​ഞ്ഞും പ്രാ​യ​മാ​യ​വ​രോ​ടു തോ​മ​സ് ഉ​ണ്ണി​യാ​ട​നു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​മാ​ണു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഡി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​ന്പു​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കു​റ്റി​ക്കാ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. ജ​യിം​സ്, ചി​ന്ത ധ​ർ​മ​രാ​ജ​ൻ, പി.​എ​ൻ. സു​രേ​ഷ്, കെ.​കെ. അ​ബ്ദു​ള്ള​ക്കു​ട്ടി, സി​ന്ധു അ​ജ​യ​ൻ, നി​ഷ ഹ​രി​ദാ​സ്, ടി.​എ. പോ​ൾ, എം. ​മു​കു​ന്ദ​ൻ, ടി.​എം. ധ​ർ​മ​രാ​ജ​ൻ, റ​പ്പാ​യി എ​ന്നി​വ​രും ഉ​ണ്ണി​യാ​ട​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment