നെ​ല്ലി​യാമ്പ​തി​യി​ൽ ചൂ​ടു​കൂ​ടു​ന്നു; തേ​യി​ല​കൾക്കും ജലസേചനം; പ​ക​ൽ താ​പ​നി​ല  30 മു​ത​ൽ 32 ഡി​ഗ്രി സെ​ൽ​ഷ്യ​സ്

നെ​ല്ലി​യാ​ന്പ​തി: വേ​ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ നെ​ല്ലി​യാ​ന്പ​തി​യി​ൽ ചൂ​ടു​കൂ​ടു​ന്നു. ചൂ​ട് കൂ​ടി​യ​തോ​ടെ തോ​ട്ടം​മേ​ഖ​ല​യി​ലെ തേ​യി​ല​ക​ൾ ന​ന​ച്ചു​തു​ട​ങ്ങി. നെ​ല്ലി​യാ​ന്പ​തി​യി​ലെ പ​ക​ൽ താ​പ​നി​ല ഇ​പ്പോ​ൾ 30 മു​ത​ൽ 32 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് ക​ഴി​ഞ്ഞ​വ​ർ​ഷം 28- 30 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു.

പ്ര​ള​യാ​ന​ന്ത​രം നെ​ല്ലി​യാ​ന്പ​തി​യി​ൽ താ​പ​നി​ല കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. സാ​ധാ​ര​ണ സ​മ​ശീ​ത കാ​ലാ​വ​സ്ഥ​യു​ള്ള നെ​ല്ലി​യാ​ന്പ​തി​യി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ചൂ​ട് കൂ​ടു​ക. ഇ​പ്പോ​ൾ​ത​ന്നെ ചൂ​ട് കൂ​ടി​യ​തോ​ടെ തേ​യി​ല വി​ള​വെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ​യാ​ണ് തോ​ട്ടം ഉ​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം പ​ന്പ് ചെ​യ്ത് സ്പ്രി​ംഗ്ള​ർ ഉ​പ​യോ​ഗി​ച്ച് ന​ന​ച്ചു തു​ട​ങ്ങി​യ​ത്.

Related posts