രാ​മാ​യ​ണ മാ​സ​ത്തി​ലെ പ്ര​സാ​ദം ക​ണ്ണ​ശ​യി​ൽ ശിം​ശ​പ പൂ​വി​ട്ടു! ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​ട​മ്പ് മ​രം പൂ​ത്തു​ല​ഞ്ഞ​ത്….

കാ​ട്ടാ​ക്ക​ട : പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്കൂ​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന ശിം​ശ​പാ വൃ​ക്ഷം കൗ​തു​ക​മാ​കു​ന്നു.

മൂ​ന്നു വ​ർ​ഷം മു​ൻ​പ് സ്കൂ​ൾ സ്ഥാ​പ​ക​ൻ അ​ന്ത​രി​ച്ച തി​രു​മ​ല എ​സ്.​സു​ശീ​ല​ൻ നാ​യ​ർ സ്കൂ​ൾ മു​റ്റ​ത്ത് ന​ട്ട ശിം​ശ​പ വൃ​ക്ഷ​മാ​ണ് രാ​മാ​യ​ണ മാ​സ​ത്തി​ലെ പ്ര​സാ​ദ​മാ​യി ഇ​ന്ന​ലെ ആ​ദ്യ​മാ​യി പൂ​ത്ത​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന ചെ​ടി​ക​ളു​ടെ​യും വൃ​ക്ഷ​ങ്ങ​ളു​ടേ​യും സം​ര​ക്ഷ​ക​നാ​ണ് സ്കൂ​ൾ മാ​നേ​ജ​ർ ആ​ന​ന്ദ് ക​ണ്ണ​ശ.

ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ​ക്കും ഇ​തി​ഹാ​സ വൃ​ക്ഷ​ങ്ങ​ൾ​ക്കു​മാ​യി ‘അ​ഗ​സ്ത്യ​ഹൃ​ദ​യം’ എ​ന്ന പേ​രി​ൽ സ്കൂ​ളി​ൽ ഒ​രു തോ​ട്ടം ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​ട​മ്പ് മ​രം പൂ​ത്തു​ല​ഞ്ഞ​ത്. ഇ​പ്പോ​ൾ ദേ​വ​താ​രു, ഇ​ല​ഞ്ഞി, നീ​ർ​മ​രു​ത്, വ​യ്യ​ങ്ക​ത, കാ​ട്ടു​ചെ​മ്പ​കം എ​ന്നി​വ​യൊ​ക്കെ പൂ​മ​ണം പ​ര​ത്തി വി​ദ്യാ​ല​യ മു​റ്റ​ത്ത് നി​ൽ​ക്കു​ന്നു.

 

Related posts

Leave a Comment