പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്ഡി​പി​ഐ​യു​ടെ കൊ​ല്ലം ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു; പ​ക​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്രതി​ഷേ​ധ ദി​നം ആ​ച​രി​ക്കും

ച​വ​റ: പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്ഡി​പി​ഐ കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു. പി​എ​സ്‌​സി പ​രീ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് എ​സ്ഡി​പി​ഐ അ​റി​യി​ച്ചു. ഹ​ർ​ത്താ​ലി​നു പ​ക​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ധി​ഷേ​ധ ദി​നം ആ​ച​രി​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം.

ച​വ​റ​യി​ല്‍ സി​പി​എം-​എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യും ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts