ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണു​മാ​യി ബ​ന്ധ​മി​ല്ല; രാ​ഷ്ട്രീ​യ​ക്കാ​ർ പ​റ​യു​ന്ന ആ ​വാ​ക്കി​ൽ  പി​ടി​ച്ച്  ഹൈ​ബി ഈ​ഡ​ൻ എം​പി​യും

 

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്പന​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. അ​നാ​വ​ശ്യ​മാ​യി ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടും. ഈ ​ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ല്‍ താ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​റ​ഞ്ഞു.

Related posts

Leave a Comment